ലാലിസം ഫണ്ടിന്റെ കാര്യത്തില്‍ തീരുമാനമായി
തിരുവനന്തപുരം: ലാലിസം ഫണ്ടിന്റെ കാര്യത്തില്‍ തീരുമാനമായി. ലാലിസം ഫണ്ട് കേരളത്തിലെ കായിക താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കാന് വിനിയോഗിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ നയിച്ച ലാലിസം പരുപാടി വന്‍ വിവാദങ്ങള്‍ക്ക് ഇടവച്ചിരുന്നു.
1.63 കോടി രൂപയാണ് ലാലിസം പരിപാടിക്കായി മോഹന്‍ലാലും രതീഷ് വേഗയും ചേര്‍ന്ന് രൂപീകരിച്ച ബാന്‍ഡ് കൈപ്പറ്റിയത്. വലിയ വിമര്‍ശനങ്ങള്‍ ഓഫ് ലൈനിലേക്കും വ്യാപിച്ചതോടെ മോഹന്‍ലാല്‍ ചെക്ക് സ്പീഡ് പോസ്റ്റായി സര്‍ക്കാരിന് തിരികെ അയക്കുകയായിരുന്നു.

പണം വാങ്ങാന്‍ പറഞ്ഞ് മുഖ്യമന്ത്രിയും മറ്റും മോഹന്‍ലാലിന്റെ വീട്ടിലെത്തി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പണം വാങ്ങാന്‍ മോഹന്‍ലാല്‍ വിസ്സമ്മതിക്കുകയായിരുന്നു.
ഈ തുക എന്ത് കാര്യത്തിന് വിനിയോഗിക്കും എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ തുക സമര്‍ഥരായ കുട്ടികളുടെ സ്കോളര്‍ഷിപ്പിന് വനിയോഗിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ അറിയിച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications