'ലാലിസ'ത്തിന്റെ കാര്യത്തിലും തീരുമാനമായി, പണം ആര്‍ക്കെന്ന് മോഹന്‍ലാല്‍ പറഞ്ഞു
തിരുവനന്തപുരം: അങ്ങനെ ദേശീയ ഗെയിംസിനോട് അനുബന്ധിച്ചുണ്ടായ ലാലിസം വിവാദത്തിനും അവസാനമാകുന്നു. ലാലിസം പരിപാടിയ്ക്കായി നല്കിയ തുക നടന് മോഹന്‍ലാല്‍ തിരിച്ച് നല്‍കിയതോടെ പണം എന്തിന് വേണ്ടി വിനിമോയഗിയ്ക്കുമെന്നുള്ള വിവാദങ്ങളാണ് ഉയര്‍ന്നത്. മോഹന്‍ലാല്‍ നിര്‍ദ്ദേശിയ്ക്കുന്ന പദ്ധതിയ്ക്ക് വേണ്ടി വിനിയോഗിയ്ക്കാമെന്നായിരുന്നു സര്‍ക്കാര്‍ ധാരണം.
ഇപ്പോഴിതാ മോഹന്‍ലാല്‍ ലാലിസത്തിന്റെ പണം കായിക രംഗത്ത് വിനിയോഗിയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നു. കായിക രംഗത്തെ കുട്ടികളുടെ ഭാവിയ്ക്കായി പണം വിനിയോഗിയ്ക്കണമെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തീരുമാനമായി
ലാലിസത്തിന്റെ പേരില്‍ സര്‍ക്കാര്‍ മോഹന്‍ലാലിന് നല്‍കുകയും അദ്ദേഹം പിന്നീട് തിരച്ചയയ്ക്കുകയും ചെയ്ത പണം കായിക രംഗത്തിിന് വേണ്ടി വിനിയോഗിയ്ക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞുവെന്ന്

തിരുവഞ്ചൂര്‍ പറയുന്നു
ലാലിസത്തിന്റെ പണം കായിക രംഗത്തിന് വേണ്ടി ഉപയോഗിയ്ക്കാന്‍ മോഹന്‍ ലാല്‍ പറഞ്ഞതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

ലാലിസം
മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡാണ് ലാലിസം

ദേശീയ ഗെയിംസ്
ദേശീയ ഗെയിംസിനോട് അനുബന്ധിച്ചാണ് ലാലിസം ബാന്‍ഡിന്റെ പ്രകടനം നടത്തിയത്

ഒന്നരക്കോടി
പരിപാടിയ്ക്ക് വേണ്ടി ഒരു കോടി 60 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ വാങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ദിവസം 3 രൂപ മാറ്റി വെക്കാമോ? 15 വർഷം കൊണ്ട് ലക്ഷങ്ങൾ പോക്കറ്റിൽ; മാജിക് ഇതാണ് -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications