ആക്രമിക്കപ്പെട്ട നടി എറണാകുളത്തേക്ക് പോയത് ഷൂട്ടിങിനല്ല;സുനിയെ പിടിച്ചതില്സന്തോഷിക്കുന്നെന്ന് ലാല്‍
സെറ്റില്‍ സുനിയുടെ പെരുമാറ്റം മാന്യമായിരുന്നു. കൃത്യമായി ജോലി ചെയ്യുകയും ആവശ്യത്തിന് മാത്രം സംസാരിക്കുകയും ചെയ്തിരുന്ന അയാള്‍ സെറ്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊച്ചി: യുവ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നതില്‍ തനിക്ക് വിഷമമില്ലെന്നും സത്യം എന്താണെന്ന് എല്ലാവര്ക്കും അറിയാമെന്നും നടനും സംവിധായകനുമായ ലാല്‍. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകന് ജീന്‍ പോള്‍ ലാലിന്റെ പുതിയ ചിത്രത്തില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു കല്ല്യാണ സീക്വന്സിന്സ് ഉണ്ടായിരുന്നു. ഇതിനായി ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പുറത്തുനിന്ന് വിളിക്കേണ്ടിവന്ന വാഹനത്തിന്റെ െ്രെഡവറായി വന്നയാളാണ് ഡ്രൈവര്‍ സുനി എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ലൊക്കേഷന്‍
സെറ്റില്‍ സുനിയുടെ പെരുമാറ്റം മാന്യമായിരുന്നു. കൃത്യമായി ജോലി ചെയ്യുകയും ആവശ്യത്തിന് മാത്രം സംസാരിക്കുകയും ചെയ്തിരുന്ന അയാള്‍ സെറ്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹണി ബി 2
ഹണി ബി 2 ന്റെ ചിത്രീകരണത്തിന് ഗോവയില്‍ പോയപ്പോള്‍ അയാളും അവിടെയുണ്ടായിരുന്നു.എന്നാല്‍ അന്ന് നന്നായിട്ടാണ് പെരുമാറിയത്. അതുകൊണ്ട് ഞങ്ങള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.

പിടികൂടിയതില്‍ സന്തോഷിക്കുന്നു
പള്‍സര്‍ സുനി ഇത്ര അപകടകാരിയാണെന്ന് അരിയില്ലായിരുന്നു. അയാളെ പോലീസ് പിടികൂടിയതില്‍ സന്തോഷിക്കുന്നുവെന്നും ലാല്‍ പറഞ്ഞു.

മാധ്യമങ്ങള്‍
പല മാധ്യമങ്ങളും വ്യാജ വാര്‍ത്തകളാണ് അടിച്ചു വിടുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സുഹൃത്തിന്റെ വീട്ടില്‍
സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാനാണ് നടി എറണാകുളത്തേക്ക് പോയത്. അല്ലാതെ ഷൂട്ടിങിനുവേണ്ടിയല്ലെന്നും ലാല്‍ വ്യക്തമാക്കി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications