Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ കേസില്‍ പിണറായി പ്രതിയെന്ന് വിശ്വസിക്കുന്നു: പിസി ജോര്‍ജ്

കോട്ടയം: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുനെന്ന് പിസി ജോര്‍ജ്. സത്യപ്രതിജ്ഞയ്ക്ക് ജഡ്ജിമാരെ ക്ഷണിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ഇത് ഒപ്പു തീര്‍പ്പിന്റെ ഭാഗമാണോയെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം അഞ്ജു ബോബി ജോര്‍ജിനെ പിസി ജോര്‍ജ് വിമര്‍ശിക്കുകയും ചെയ്തു. അഞ്ജു ബോബി ജോര്‍ജിന് സ്‌പോര്‍ട് കൗണ്‍സില്‍ അധ്യക്ഷ സഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഇവര്‍ വരുന്നതില്‍ അപാകതയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

PC George

അഞ്ജു കര്‍ണാടകയിലെ താമസക്കാരിയാണ്. കേരളത്തിലെ താരങ്ങളെ ചാക്കിട്ട് പിടിച്ച് ഇവര്‍ കര്‍ണ്ണാടകയിലെത്തിക്കുകയാണെന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തി. ഇപി ജയരാജന്റെ നിലപാടിനോടാണ് തനിക്ക് യോജിപ്പെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+