Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായരെ പുറത്താക്കിയതിന് തെളിവുണ്ട്..മിനുറ്റ്‌സ് ലോ അക്കാദമി ജില്ലാ ഭരണകൂടത്തിന് കൈമാറി

ലോ അക്കാദമിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ട യോഗത്തിന്റെ മിനുറ്റ്സ് കൈമാറി

തിരുവനന്തപുരം : ലോ അക്കാദമി സമരം പുതിയ വഴിത്തിരിവിലേക്ക്. വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ സ്ഥാനത്ത് നിന്നും നീക്കാന്‍ നടത്തിയ ചര്‍ച്ചയുടെ മിനുറ്റ്‌സ് ലോ അക്കാദമി മാനേജ്‌മെന്റ് ജില്ലാഭരണകൂടത്തിന് കൈമാറി. ലോ അക്കാദമി ഡയറക്ടറും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പിതാവുമായ കോലിയക്കോട് നാരായണന്‍ നായരാണ് മിനുറ്റ്‌സ് കൈമാറിയത്.

എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായി ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. യോഗത്തിന്റെ മിനുറ്റ്‌സ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഹാജരാക്കിയില്ലായിരുന്നു. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു.

{photo-feature}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+