കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന്‍; പ്രതിഫലം നല്‍കുന്നില്ലെന്ന് പരാതി

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന്‍ രംഗത്ത്. കമ്മീഷന്‍ പ്രതിഫലം നല്‍കുന്നില്ലെന്നാരോപിച്ച് അഭിഭാഷകനായ ഹരികുമാറാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഹരികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഫീസ് ഇനത്തില്‍ തനിക്ക് 1,15,000 രൂപ സോളാര്‍ കമ്മീഷനില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് ഹരികുമാര്‍ പറയുന്നത്. സോളാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കമ്മീഷനെതിരെ പരാതിയുമായി അഭിഭാഷകന്‍ രംഗത്തെത്തിയിരിക്കുന്നത്.

advocate

അതേസമയം കേരളത്തെ പിടിച്ചുലച്ച സോളാര്‍ കേസില്‍ കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് കൈമാറും. ജസ്റ്റിസ് ശിവരാജന്‍ ചൊവ്വാഴ്ച മൂന്നു മണിക്ക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.

English summary
lawyer against solar commission on fees issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X