വോട്ടര്‍മാര്‍ക്കിടയില്‍ ഡോ ബെന്നറ്റ് എബ്രഹാം
തിരുവനന്തപുരം: പ്രചാരണരംഗത്ത് സാധാരണക്കാര്‍ക്കിടയിലേക്കിറങ്ങി വോട്ട് തേടുകയാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ബെന്നറ്റ് എബ്രഹം. വിവിധയിടങ്ങളില്‍ ഇതിനോടകം തന്നെ പര്യടനം നടത്തിക്കഴിഞ്ഞു. പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ നിയോജക മണ്ഡലവും കേന്ദ്രീകരിച്ചാണ് വോട്ട് തേടല്‍
ബെന്നറ്റ് എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുന്‍പ് വിഎസ് എസ് അച്യുതാനന്ദന്‍ എത്തിയിരുന്നു. പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടയുള്‌ല നേതാക്കള്‍ പ്രചാരണ രംഗത്ത് എത്തിയതോടെ തിരുവനന്തപുരത്തെ എല്‍ഡിഎഫ് പ്രചാരണത്തിന് ശക്തി കൂടി. ബെന്നറ്റ് എബ്രഹാം വിവിധയിടങ്ങളില്‍ നടത്തിയെ പ്രചാരണത്തിന്റഎ ദൃശ്യങ്ങളിലേയ്ക്ക്....

പന്ന്യനെത്തി
ഡോ ബെന്നറ്റ് എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണച്ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍

ആശംസകള്‍
പന്ന്യന്‍ രവീന്ദ്രനൊപ്പം ബെന്നറ്റ് എബ്രഹാം

അംബൂരിയില്‍
തിരുവനന്തപുരത്ത് അംബൂരിയില്‍ വോട്ട് തേടുന്ന ബെന്നറ്റ് എബ്രഹാം

കുട്ടി സഖാവേ
പ്രചാരണവേളയില്‍ കുട്ടിയെ എടുക്കുന്ന ബെന്നറ്റ് എബ്രഹാം

ബെന്നറ്റിനൊപ്പം
ബെന്നറ്റിന്റെ പ്രചാരണവാഹനത്തിന് ചുറ്റും തിങ്ങിക്കൂടിയ ജനം

അഭിവാദ്യങ്ങള്‍
നേതാവിന് ഹസ്തദാനം നല്‍കുന്ന അണികള്‍

വരവേല്‍പ്പ്
ബെന്നറ്റ് എബ്രഹാമിനെ വരവേല്‍ക്കുന്ന സ്ത്രീകള്‍












Click it and Unblock the Notifications