Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എ ഹോസ്റ്റലിലേക്ക് മാര്‍ച്ച്

തിരുവനന്തപുരം: ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി എംഎല്‍എ ഹോസ്റ്റലില്‍ ഒളിച്ച് താമസിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. എല്‍ഡിഎഫ് എംഎല്‍എ മാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും എംഎല്‍എ ഹോസ്റ്റലിലേക്ക് മാര്‍ച്ച് നടത്തി.

മുന്‍ എംഎല്‍എയും കെപിസിസി സെക്രട്ടറിയും ആയ ശരത്ചന്ദ്ര പ്രസാദിന്റെ പേരിലാണ് കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി ജയചന്ദ്രന്‍ ഒളിച്ചുതാമസിച്ചത്. ഇയാളെ എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ വച്ചാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

വിലക്കയറ്റത്തിനെതിരെ എംല്‍ഡിഎപിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് ശേഷം അവിടെ നിന്നാണ് എംഎല്‍എമാര്‍ പ്രകടനമായി എംഎല്‍എ ഹോസ്റ്റലില്‍ എത്തിയത്.

എംഎല്‍എമാരുടെ മാര്‍ച്ച്

എംഎല്‍എമാരുടെ മാര്‍ച്ച്

എംഎല്‍എ ഹോസ്റ്റലിലേക്ക് ഇടതുപക്ഷ എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്.

സമരമുഖം

സമരമുഖം

ഇടത് എംഎല്‍എമാരുടെ മാര്‍ച്ച് എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ എത്തിയപ്പോള്‍.

സമരം ചെറുക്കാന്‍

സമരം ചെറുക്കാന്‍

ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും എംഎല്‍എ ഹോസ്റ്റലിലേക്ക് മാര്‍ച്ച് നടത്തുന്നു എന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സുരക്ഷയൊരുക്കുന്നു.

ഡിവൈഎഫ്‌ഐ മാര്‍ച്ച്

ഡിവൈഎഫ്‌ഐ മാര്‍ച്ച്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് നടത്തിയ മാര്‍ച്ച്

സംഘര്‍ഷം

സംഘര്‍ഷം

ഡിവൈഎഫ്‌ഐ മാര്‍ച്ച് എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ പോലീസ് തടഞ്ഞപ്പോള്‍

യുവമോര്‍ച്ചയുടെ പ്രതിഷേധം

യുവമോര്‍ച്ചയുടെ പ്രതിഷേധം

എംഎല്‍എ ഹോസ്റ്റലിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+