Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീല്‍ ഇത്തവണ മന്ത്രി, മുകേഷും മണിയും ഇല്ല... ഇതാ സിപിഎമ്മിന്റെ മന്ത്രിപ്പട്ടിക

തിരുവനന്തപുരം: മൂന്നാം വട്ടവും ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ച പ്രൊഫ കെടി ജലീല്‍ ഇത്തവണ മന്ത്രിയാകും എന്ന് ഉറപ്പായി. പന്ത്രണ്ട് സിപിഎം മന്ത്രിമാരുടെ കാര്യത്തിലും ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. പൊന്നാനിയില്‍ നിന്ന് രണ്ടാംവട്ടവും വിജയിച്ചുവന്ന പി ശ്രീരാമകൃഷ്ണന്‍ ആയിരിക്കും നിയമസഭ സ്പീക്കര്‍.

പന്ത്രണ്ട് മന്ത്രിമാരില്‍ എട്ട് പേരും പുതുമുഖങ്ങളായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. അതില്‍ത്തന്നെ രണ്ട് പേര്‍ സ്ത്രീകളും ആണ്. ഇവരുടെ വകുപ്പുകള്‍ സംബന്ധിച്ച് കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല.

KT Jaleel

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംഎം മണി, സിനിമ താരം മുകേഷ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

സിപിഎം മന്ത്രിമാരുടെ പട്ടിക ഇങ്ങനെയാണ്...

1. തോമസ് ഐസക്

2. ജി സുധാകരന്‍

3. എകെ ബാലന്‍

4. ഇപി ജയരാജന്‍

5. ജെ മേഴ്‌സിക്കുട്ടിയമ്മ

6. സി രവീന്ദ്രനാഥ്

7. ടിപി രാമകൃഷ്ണന്‍

8. കെകെ ശൈലജ

9. കടകംപള്ളി സുരേന്ദ്രന്‍

10. എസി മൊയ്തീന്‍

11. കെടി ജലീല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+