കേരളം ഇനി പിണറായി തന്നെ ഭരിയ്ക്കും... ബിജെപി അക്കൗണ്ട് തുറക്കും... ടിവി ന്യൂ സര്‍വ്വേ
കൊച്ചി: അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര്‍ക്കായിരിയ്ക്കും ഭൂരിപക്ഷം ലഭിയ്ക്കുക? ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സിപിഎം നയിക്കുന്ന എല്‍ഡിഎഫിന് തന്നെ ആയിരിയ്ക്കും എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ എത്രത്തോളം ഭൂരിക്ഷം ലഭിയ്ക്കും എല്‍ഡിഎഫിന്?
ടിവി ന്യൂ നടത്തിയ സര്‍വ്വേ പ്രകാരം എല്‍ഡിഎഫിന് ഇത്തവണ നൂറ് സീറ്റ് വരെ ലഭിയ്ക്കും. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും. യുഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വലിയ ഇടിവുണ്ടാകും. ബിജെപിയ്ക്ക് കുത്തനെ ഉയര്‍ച്ചയും.
എല്‍ഡിഎഫ് ആണ് അധികാരത്തിലെത്തുന്നത് എങ്കില്‍ ആരായിക്കും മുഖ്യമന്ത്രി... അത് പിണറായി വിജയന് ആകാനും ആകാതിരിയ്ക്കാനും ഉള്ള സാധ്യതകളുണ്ട്. ടിവി ന്യൂ സര്‍വ്വേയുടെ വിശദാംശങ്ങള്‍...

എല്‍ഡിഎഫ്
എല്‍ഡിഎഫിന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ 31.7 ശതമാനം വരെ വോട്ടുകള്‍ ലഭിയ്ക്കും എന്നാണ് ടിവി ന്യൂ- സിആര്‍സി പ്രീ ഇലക്ഷന് സര്‍വ്വേ പറയുന്നത്.

100 സീറ്റ്
എല്‍ഡിഎഫിന് ഇത്തവണ 92 മുതല്‍ 100 വരെ സീറ്റുകള്‍ ലഭിയ്ക്കും.

ബിജെപി
ഇജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കും എന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. മൂന്ന് സീറ്റുകള്‍ വരെ ബിജെപിയ്ക്ക് കിട്ടാനിടയുണ്ട്.

ബിജെപിയ്ക്ക് വോട്ട് കൂടും
ബിജെപിയുടെ വോട്ട് ശതമാനത്തിലും ഇത്തവണ വന്‍ വര്‍ദ്ധനയുണ്ടാകും. മഞ്ചേശ്വരം, കാസര്‍കോട്, നേമം എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയ്ക്ക് വിജയപ്രതീക്ഷ.

യുഡിഎഫ്
യുഡിഎഫിന്റെ വോട്ട് ശതമാനം ഇത്തവണ 27 ശതമാനം മാത്രമാകും.

എത്ര സീറ്റ്
യുഡിഎഫിന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവക്കാനാവില്ല. 37 മുതല്‍ 46 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.

കോണ്‍ഗ്രസിന് തിരിച്ചടി
കോണ്‍ഗ്രസിന് ഇത്തവണ കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരിക എന്നാണ് വിലയിരുത്തല്‍.

മുസ്ലീം ലീഗ് ശക്തം
യുഡിഎഫ് തിരിച്ചടി നേരിടുമ്പോഴും മലബാറില്‍ മുസ്ലീം ലീഗ് ശക്തി തെളിയിക്കും എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്.

കേരള കോണ്‍ഗ്രസ്
ബാര്‍ കോഴ ആരോപണം നേരിടുന്ന കേരള കോണ്‍ഗ്രസ് എം ഇത്തവണ കനത്ത തിരിച്ചടിയാകും നേരിടുക.

മാണി തോല്‍ക്കും
അടുത്ത തിരഞ്ഞെടുപ്പില്‍ കെഎം മാണി മത്സരിയ്ക്കുകയാണെങ്കില്‍ അദ്ദേഹം പരാജയപ്പെടും എന്നാണ് സര്‍വ്വേ പറയുന്നത്. തിരുവഞ്ചൂര്രാധാകൃ്ണന്, വിഎസ് ശിവകുമാര്‍ എന്നീ മന്ത്രിമാരും തോല്ക്കാനിടയുള്ള സ്ഥാനാര്‍ത്ഥികളാണെന്ന് സര്‍വ്വേ പറയുന്നു.
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications