Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടും: വി എസ് അച്യുതാനന്ദന്‍

ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം നേടാന്‍ കഴിയുമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. എസ്.എന്‍.ഡി.പിയുടെ കീഴിലുള്ള കോളജുകളിലെ നിയമനത്തിനുള്ള കോഴ, സ്വാമി ശാശ്വതീകാനന്ദയുടെ മരണം, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം തുറന്നടിച്ചത്. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുഷാര്‍സ വെള്ളാപ്പള്ളിക്കെതിരെയും അന്വേഷണം വേണമെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. ഏഴു ജില്ലകളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ വി എസ് പ്രതികരിച്ചത്.

വെള്ളാപ്പള്ളി രാജിവയ്ക്കണം

വെള്ളാപ്പള്ളി രാജിവയ്ക്കണം

വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്.
എസ്.എന്‍.ഡി.പിയുടെ കീഴിലുള്ള കോളജുകളിലെ നിയമനത്തിനുള്ള കോഴ, സ്വാമി ശാശ്വതീകാനന്ദയുടെ മരണം, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം തുറന്നടിച്ചത്.

എസ് എന്‍ ഡി പി - ബി ജെ പി സഖ്യം വിലപ്പോവില്ല

എസ് എന്‍ ഡി പി - ബി ജെ പി സഖ്യം വിലപ്പോവില്ല

എസ് എന്‍ ഡി പി - ബി ജെ പി സംഖ്യം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിലപ്പോവില്ലയെന്ന് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പോടെ അവരുടെ നില പരിതാപകരമാവും.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം

ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ഏഴു ജില്ലകളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 73 ശതമാനമാണ്. ഇതില്‍ കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു എല്‍ ഡി എഫ് മേല്‍ക്കൈമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+