ദിലീപിന്റെ ആദ്യ വിവാഹം...മഞ്ജു പറഞ്ഞത്...കാവ്യയുടെ ബന്ധം..! ലിബർട്ടി ബഷീർ പലതും വെളിപ്പെടുത്തുന്നു!!

കൊച്ചി: ദിലീപിന്റെ വ്യക്തിജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി ആഘോഷിക്കപ്പെടുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപ് ഉപ്പുമാവാണ് കഴിക്കുന്നത് എന്നതില്‍ തുടങ്ങി ദിലീപിന്റെ ആദ്യ വിവാഹം വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. മഞ്ജു വാര്യര്‍ക്കും മുന്‍പേ ദിലീപ് ബന്ധുവായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നു എന്ന വാര്‍ത്തയെക്കുറിച്ച് ലിബര്‍ട്ടി ബഷീറിന് ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ട്.

ദിലീപിന് മറുപടി

ദിലീപിന് മറുപടി

തിയറ്റര്‍ സമരവുമായി ബന്ധപ്പെട്ട് ദിലീപും ലിബര്‍ട്ടി ബഷീറും ശത്രുക്കളാണ് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അക്കാലത്ത് ലിബര്‍ട്ടി ബഷീര്‍ മൂന്ന് വിവാഹം ചെയ്തതിനെ ദിലീപ് പരിഹസിച്ചത് വാര്‍ത്ത ആയിരുന്നു. ഇപ്പോള്‍ ദിലീപിനെക്കുറിച്ചും അത്തരമൊരു വാര്‍ത്ത വരുമ്പോള്‍ ലിബര്‍ട്ടി ബഷീര്‍ പഴയ ആക്ഷേപത്തിന് മറുപടി കൊടുക്കുകയാണ്.

മൂന്ന് വിവാഹം അറിയാം

മൂന്ന് വിവാഹം അറിയാം

ദിലീപ് മൂന്ന് വിവാഹം കഴിച്ചുവെന്ന കാര്യം താനടക്കം മലയാള സിനിമാ രംഗത്തെ മിക്കവര്‍ക്കും അറിയാമായിരുന്നു എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. മംഗളം ആണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മര്യാദ പാലിച്ചു

മര്യാദ പാലിച്ചു

താനിക്കാര്യം നേരത്തെ പുറത്ത് പറയാഞ്ഞത് വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ട എന്ന് കരുതിയാണ് എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. വിവാഹക്കാര്യം പറഞ്ഞ് ദിലീപ് തന്നെ പരിഹസിച്ചപ്പോള്‍ മര്യാദ കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

എല്ലാവരേയും നോക്കുന്നു

എല്ലാവരേയും നോക്കുന്നു

താന്‍ മൂന്ന് വിവാഹം കഴിച്ചുവെങ്കിലും എല്ലാവരേയും നന്നായി നോക്കുന്നുണ്ട് എന്ന്ും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ചിലരെ പോലെ ഒരു വിവാഹം കഴിഞ്ഞ് അടുത്തത് എന്ന നിലയ്ക്കല്ല തന്റെ കാര്യമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ദൈവം ഉണ്ട്

ദൈവം ഉണ്ട്

ഇന്നലെ ദിലീപിന്റെ ആദ്യ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ദൈവം ഉണ്ടെന്ന് തെളിഞ്ഞതായും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടു. മഞ്ജുവിനെ വിവാഹം കഴിച്ച് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ വിവാഹത്തെ കുറിച്ച് പുറത്ത് അറിയുന്നതത്രേ.

ആ വിവാഹ ജീവിതം

ആ വിവാഹ ജീവിതം

സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ആദ്യവിവാഹത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹജീവിതത്തെ കുറിച്ചും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തുന്നു.

സ്വാതന്ത്ര്യം ഇല്ലെന്ന്

സ്വാതന്ത്ര്യം ഇല്ലെന്ന്

ദിലീപിന്റെ വീട്ടില്‍ മഞ്ജുവിന് യാതൊരു സ്വാതന്ത്ര്യവും ഇല്ലായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. എന്നാല്‍ ദിലീപ് അങ്ങെനെ അല്ല പെരുമാറിയിരുന്നതെന്ന് മഞ്ജു പറഞ്ഞതായും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

കാവ്യയുമായുള്ള അടുപ്പം

കാവ്യയുമായുള്ള അടുപ്പം

കാവ്യാ മാധവനുമായി ദിലീപിന് ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മഞ്ജുവിന് അറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മീശ മാധവന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് ദിലീപ് കാവ്യയുമായി അടുത്തതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ദിലീപ് അധിക്ഷേപിച്ചു

ദിലീപ് അധിക്ഷേപിച്ചു

ദിലീപ് അറസ്റ്റിലാവുന്നതിന് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നടന്‍ ഇടപെട്ട് തീയറ്റര്‍ സമരം ഒത്തുതീര്‍ന്നത്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ലിബര്‍ട്ടി ബഷീറിനെ കുടുംബകാര്യം പറഞ്ഞ് ദിലീപ് അധിക്ഷേപിച്ചത്.

നാല് വരെ ആകാമെന്ന്

നാല് വരെ ആകാമെന്ന്

മൂന്ന് ഭാര്യമാരെ വെച്ച്‌കൊണ്ടിരിക്കുന്ന ആളാണ് ലിബര്‍ട്ടി ബഷീര്‍ എന്നായിരുന്നു ദിലീപിന്റെ പരിഹാസം. തനിക്ക് നിയമപരമായി നാല് പേരെ വരെ വിവാഹം ചെയ്യാമെന്നും ഇപ്പോഴുള്ള മൂന്ന് പേരെയും നന്നായി നോക്കുന്നുണ്ട് എന്നായിരുന്നു ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+