For Daily Alerts
മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. കായംകുളത്ത് നിന്നുള്ളയാളുടെ ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്. ഫോണിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്നും പോലീസ് മൊഴിയെടുത്തു.
അതേസമയം സന്ദേശം താനല്ല അയച്ചതെന്നും മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഫോൺ നഷ്ടമായി എന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാൾ.അതേസയം സംഭവത്തിന്റെ പശ്ചാത്തിൽ തിരുവനന്തപുരം നഗരത്തിൽ സുരക്ഷ കർശനമാക്കി.
'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ
'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്
ഇന്നലെ ഡിജിപി കുപ്പായത്തില്‍, ഇന്ന് എന്‍ഡിഎ പാളയത്തില്‍; ഗുപ്തേശ്വർ പാണ്ഡെ ബക്സറിൽ നേടുമോ?