Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ കൂട്ട ആത്മഹത്യ ഉണ്ടാകുമെന്നോ? ഇതില്‍ മോദിക്കുള്ള പങ്ക് വലുതാണ്...

തിരുവനന്തപുരം: ഇന്ത്യയില്‍ ജീവിച്ചിരിക്കാന്‍ തന്നെ അപമാനം തോന്നുന്നുവെന്ന് ചലച്ചിത്രക്കാരന്‍ ടിവി ചന്ദ്രന്‍. ഇന്ത്യയിലെ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്ക് എതിരായ കൂട്ട ആത്മഹത്യകള്‍ക്ക് നേരമായെന്ന് ചലച്ചിത്രക്കാരന്‍ ടിവി ചന്ദ്രന്‍. മൃണാണിനി സാരാഭായിയെപോലെ പോലെ ഇന്ത്യന്‍ കലാരംഗത്തിന് ഇത്രയേറെ സംഭാവന ചെയ്ത ഒരാളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ തയാറാകാത്ത പ്രധാനമന്ത്രി ഭരിക്കുന്ന നാടാണ് നമ്മുടേത്.

മൃണാളിനി സാരാഭായിയുടെ സംഭവാനകളെ കുറിച്ചോ അതിന്റെ പ്രാധാന്യത്തെ കുറിച്ചോ മോദിക്കറിയില്ല. അറിയുന്നുവെങ്കില്‍ മനപ്പൂര്‍വ്വം അവഗണിക്കുകയാണ്. ഇത് നാടിനാകെ അപമാനമാണ്. ഇതിനെ ഒരുമിച്ച് നേരിടേണ്ട സമയമായിയെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ജീവിക്കാന്‍ അപമാനം

ഇന്ത്യയില്‍ ജീവിക്കാന്‍ അപമാനം

ഇന്ത്യയില്‍ ജീവിക്കാന്‍ അപമാനം തോന്നുന്നുവെന്ന് ചലച്ചിത്രക്കാര ടിവി ചന്ദ്രന്‍. ഭരണകൂടത്തിന്റ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരായി കൂട്ട ആത്മഹത്യ ചെയ്യേണ്ട സമയമായിയെന്നും ഇദ്ദേഹം പറയുന്നു.

പ്രധാനമന്ത്രിയുടെ കാര്യം

പ്രധാനമന്ത്രിയുടെ കാര്യം

മൃണാലിനി സാരാഭായിയെപോലെ ഇന്ത്യന്‍ കലാരംഗത്ത് ഇത്രയേറെ സംഭാവന ചെയ്ത ഒരാളുടെ മരണ സമയത്ത് അനുശോചനം രേഖപ്പെടുത്താന്‍ തയാറാവാത്ത പ്രധാനമന്ത്രി ഭരിക്കുന്ന നാടാണ് നമ്മുടേതെന്ന് ടി വി ചന്ദ്രന്‍ പറഞ്ഞു.

മോദിക്കറിയില്ല

മോദിക്കറിയില്ല

മൃണാളിനി സാരാഭായിയുടെ സംഭവാനകളെ കുറിച്ചോ അതിന്റെ പ്രാധാന്യത്തെ കുറിച്ചോ മോദിക്കറിയില്ല. അറിയുന്നുവെങ്കില്‍ മനപ്പൂര്‍വ്വം അവഗണിക്കുകയാണ്. ഇത് നാടിനാകെ അപമാനമാണ്. ഇതിനെ ഒരുമിച്ച് നേരിടേണ്ട സമയമായിയെന്നും അദ്ദേഹം പറയുന്നു.

ഫിലിം ഫെസ്റ്റിവല്‍

ഫിലിം ഫെസ്റ്റിവല്‍

കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും രോഹിത് വെമുലയെ പോലെ ഒരു വിദ്യാര്‍ഥി വിവേചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മണ്ണില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ പോകുകയാണ്. അത് പാടില്ലെന്നാണ് തന്റെ പക്ഷമെന്നും അദ്ദേഹം പറയുന്നു.

പ്രതിഷേധം പരസ്യമായി

പ്രതിഷേധം പരസ്യമായി

തന്റെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തും ഇത് പറയാതെ പോകാന്‍ കഴിയില്ലെന്നാണ് താന്‍ വിചാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+