കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യശാലകൾ പൂട്ടിയത് ടൂറിസത്തിന് തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബദൽമാർഗ്ഗം തേടും

സുപ്രീംകോടതി വിധിയെ തുടർന്ന് മദ്യശാലകൾ പൂട്ടിയത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടർന്ന് മദ്യശാലകൾ പൂട്ടിയത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിന് ബാദൽ മാർഗ്ഗങ്ങൾ തേടും. ദേശീയ , സംസ്ഥാന പാതയോരത്തെ ബാറുകളും ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ച് പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് കേരളത്തിലെ ബീവറേജസ് ഔട്ട്ലൈറ്റുകൾ അടക്കം ഉള്ളവ മാർച്ച് 31ന് അടച്ചിരുന്നു.

അടച്ച് പൂട്ടിയ ബീവറേജസ് ഔട്ട്ലൈറ്റുകൾ മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുന്നത് വേഗത്തിൽ ആക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഔട്ട്ലെറ്റുകൾ തദ്ദേശസ്ഥാപങ്ങളുടെ അനുമതി ഇല്ലാതെ തന്നെ മാറ്റുന്ന കാര്യം പരിഗണനയിൽ ആണെന്നും കടകംപള്ളി വ്യക്തമാക്കി.

Liquor
English summary
Liquor ban in NH and State highway side affected Tourism, Say's Minister Kadakampalli Surendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X