Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്; 13ല്‍ ഏഴും എല്‍ഡിഎഫിന്

ഒറ്റക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ് എം ഒരു സീറ്റില്‍ വിജയിച്ചു.കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് എം ഒറ്റക്ക് മത്സരിച്ച് വിജയിച്ചത്.

തിരുവനന്തപുരം: പതിമൂന്ന് വാര്‍ഡുകളില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ബിജെപിക്ക് മൂന്നും യുഡിഎഫിന് രണ്ടും വാര്‍ഡുകള്‍ ലഭിച്ചു.

കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ ഓരോ സീറ്റിലും എല്‍ഡിഎഫ് വിജയിച്ചു.
കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ പാലക്കാട് ജില്ലയിലെ രണ്ടു സീറ്റുകളാണ് യുഡിഎഫിന് നേടാന്‍ സാധിച്ചത്. ആലപ്പുഴയിലെ രണ്ടു സീറ്റുകളും കാസര്‍കോട്, പാലക്കാട് ഓരോ സീറഅറിലും എല്‍ഡിഎഫ് വിജയിച്ചു.

LDF Flag

കോഴിക്കോട് ജില്ലയിലെ രണ്ടു സീറ്റുകളില്‍ ഓരോന്നു വീതം സിപിഎമ്മും ബിജെപിയും നേടി. ഒറ്റക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ് എം ഒരു സീറ്റില്‍ വിജയിച്ചു.
കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് എം ഒറ്റക്ക് മത്സരിച്ച് വിജയിച്ചത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ പാലക്കാട് ജില്ലയിലെ രണ്ടു സീറ്റുകളാണ് യുഡിഎഫിന് നേടാന്‍ സാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+