Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി, ഇനി പത്രികകളുടെ ബഹളം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. തിരുവനന്തപുരത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആണ് വിജ്ഞാപനം പുറത്തിറക്കിയത്.

Vote
  • ഒക്ടോബര്‍ 7 മുതല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാം
  • ഒക്ടോബര്‍ 14 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാനുള്ള അവസാന ദിവസം
  • സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ 15 ന്
  • പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 17 ആണ്
  • നവംബര്‍ 2, 5 തിയ്യതികളിലായാണ് വോട്ടെടുപ്പ്

കെട്ടിവയ്ക്കുന്ന കാശ്

  • ഗ്രാമപ്പഞ്ചായത്തുകളില്‍ 1000 രൂപ
  • ബ്ലോക്ക് പഞ്ചായത്ത/മുനിസിപ്പാലിറ്റി- 2000 രൂപ
  • ജില്ലാ പഞ്ചായത്ത്/കോര്‍പ്പറേഷന്‍- 3000 രൂപ

പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ നിക്ഷേപത്തുകയുടെ പകുതി മാത്രം കെട്ടിവച്ചാല്‍ മതിയാകും. 21 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാനാകൂ. പത്രികയിലെ വിവരങ്ങളില്‍ ഗുരുതര തെറ്റുകളുണ്ടെങ്കില്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിക്കളയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+