കോഴിക്കോട്ട് നിപ്പാ ജാഗ്രത തുടരുന്നു: ഒരാള്‍കൂടി നിരീക്ഷണത്തില്‍, മതിലകത്ത് മഞ്ഞപ്പിത്ത ബാധ!
കോഴിക്കോട്: കോഴിക്കോട്ട് നിപ്പാ ജാഗ്രത തുടരുന്നു. പനി ബാധിച്ച ഒരാളെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിരീക്ഷണത്തിലാണെന്ന് ഡി എം ഒ അറിയിച്ചു. തലക്കുളത്തൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം കണ്ടെത്തിയതായും കൂടുതൽ നടപടികൾ സ്വീകരിച്ചതായും ഡി എം ഒ ഡോ.വി.ജയശ്രീ അറിയിച്ചു.
തലക്കുളത്തൂർ പഞ്ചായത്തിലെ അന്നശേരി ആരോഗ്യ ഉപകേന്ദ്രം പരിധിയിൽ പറമ്പത്ത് മതിലകത്ത് 24 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ നടപടി ഊർജിതമാക്കി. യതായി ഡി എം ഒ ഡോ.വി ജയശ്രീ അറിയിച്ചു. തിങ്കളാഴ്ച 19 പേർക്കും ഇന്നലെ അഞ്ചുപേർക്കമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത്തല യോഗം ചേർന്ന് ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരുൾപ്പെട്ട സ്ക്വാഡ് രൂപീകരിച്ചു.

Recommended Video

കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ബുധനാഴ്ച ആരോഗ്യ വിഭാഗം ജില്ലാ ടെസ്റ്റ് ഫോഴ്സ് രാവിലെ 9.30ന് യോഗം ചേരും. ജില്ലാ ടാസ്ക് ഫോഴ്സ് ഡി എം ഒ യുടെ ചേമ്പറിൽ ചേർന്ന്സ്ക്വാഡ് രൂപീകരിച്ചു. മഞ്ഞപിത്തം ഭക്ഷണപാനീയങ്ങളിലൂടെ പകരുന്ന വൈറസ് രോഗമാണ്. തിളപ്പിച്ചറിയ ഭക്ഷണപാനീയങ്ങൾ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഭക്ഷണപാത്രങ്ങൾ നിർബന്ധമായും അടച്ച സൂക്ഷിക്കേണ്ടതാണ്. വാടകയെക്കടുത്ത പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കുമ്പോള്‍ ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്. മഞ്ഞപിത്തം ബാധിച്ചവർ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ല. രോഗിയുടെ മലത്തിലൂടെയും മഞ്ഞപിത്തം പടരും. രോഗികൾ കൈകൾ വൃത്തിയായി കഴുകേണ്ടതാണ് തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications