പാര്‍ട്ടികളില്‍ സമ്പന്നന് സമാജ്വാദി പാര്‍ട്ടി...
പ്രാദേശിക പാര്‍ട്ടികളില്‍ സമ്പന്നന് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി എന്ന് റിപ്പോര്‍ട്ട്.അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.ഇന്ത്യയിലെ 32 പ്രാദേശിക പാര്‍ട്ടികളെ പരിഗണിച്ചതില്‍ നിന്നാണ് സമാജ്വാദി പാര്‍ട്ടിയെ തെരഞ്ഞെടുത്തത്. 82.76 കോടി രൂപയാണ് സമാജ്വാദി പാര്‍ട്ടിയുടെ ആസ്തി. പട്ടികയില്‍ രണ്ടാം സ്ഥാനം തെലുങ്ക് ദേശം (ടിഡിപി) പാര്ട്ടിയ്ക്കാണ.

ഇവരുടെ ആസ്തി 77.92 കോടി.മൂന്നാം സ്ഥാനത്ത് നില്ക്കുന്ന എഐഡിഎംകെയുടെ ആസ്തി 48.8 കോടി രൂപയാണ്. അതേസമയം പതിനാല് പാര്‍ട്ടികള്‍ക്ക് വരുമാനത്തില്‍ കുറവ് വന്നെന്നും. പതിമൂന്ന് പാര്‍ട്ടികള്‍ക്ക് വരുമാനം കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അഞ്ച് പാര്‍ട്ടികള്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ ഹാജരാക്കിയില്ലെന്നും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications