കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ ഓണസദ്യ പൊടി പൊടിക്കാന്‍ നാടന്‍ പച്ചക്കറികള്‍, സൗദിയിലേക്ക് വിമാനം പറന്നു

Google Oneindia Malayalam News

റിയാദ്: സൗദിയിലെ ഓണാഘോഷം പൊടി പൊടിക്കാന്‍ നാടന്‍ നാടന്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും ചാര്‍ട്ടര്‍ വിമാനങ്ങളിലെത്തിച്ച് നെസ്റ്റോ സൂപ്പര്‍മാര്‍ക്കറ്റ്. 16 ടണ്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളുമാണ് ഇന്ത്യയില്‍ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെത്തിച്ചത്. സ്‌പൈസ് ജെറ്റിന്റെ പ്രത്യേക കാര്‍ഗോ വിമാനത്തിലായിരുന്നു ഉത്പന്നങ്ങള്‍ എത്തിച്ചത്. ബുധനാഴ്ച മുതല്‍ ഇന്ത്യന്‍ പച്ചക്കറികള്‍ നെസ്റ്റോയുടെ സൂപ്പര്‍ മാര്‍ക്കറ്റ് വഴി ലഭ്യമാകും.

'ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം 220 ലേറെ സീറ്റുകള്‍ നേടും; കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം തകര്‍ന്നടിയും''ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം 220 ലേറെ സീറ്റുകള്‍ നേടും; കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം തകര്‍ന്നടിയും'

onam

 കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു, ഇപ്പോഴാണോ പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ അമരീന്ദർ സിംഗ് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു, ഇപ്പോഴാണോ പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ അമരീന്ദർ സിംഗ്

മുരിങ്ങ, വാഴക്ക, ചേമ്പ്, കൂര്‍ക്ക, കറിവേപ്പില, പപ്പായ, ഏത്തപ്പഴം, വാളന്‍പുളി, കരിമ്പ്, പടവലം, ഉള്ളി, ഞാലിപ്പൂവന്‍, കൈതച്ചക്ക, കോവക്ക, കുടംപുളി, പയര്‍, നെല്ലിക്ക, വെള്ളരി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ നാടന്‍ ഉത്പന്നങ്ങളാണ് സൗദിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഓണ സദ്യ വിളമ്പുന്നതിനായി വാഴയിലയും എത്തിച്ചിട്ടുണ്ട്. പച്ചക്കറികള്‍ കൂടാതെ 22 വിഭവങ്ങളടങ്ങിയ സൗദ്യയും നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുണ്ട്. സദ്യയുടെ ബുക്കിംഗിന് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്.

 ആത്മഹത്യാ ഭീഷണി മുഴക്കി വീടുവിട്ടിറങ്ങി: നാടുമുഴുവൻ യുവതിയെ തിരഞ്ഞ് നാട്ടുകാർ, വലവിരിച്ച് കണ്ടെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വീടുവിട്ടിറങ്ങി: നാടുമുഴുവൻ യുവതിയെ തിരഞ്ഞ് നാട്ടുകാർ, വലവിരിച്ച് കണ്ടെത്തി

തലശേരി- മാഹി ബൈപ്പാസിലെ പാലത്തിന്റെ ബീമുകൾ തകർന്ന് വീണു; ആളപായമില്ലതലശേരി- മാഹി ബൈപ്പാസിലെ പാലത്തിന്റെ ബീമുകൾ തകർന്ന് വീണു; ആളപായമില്ല

രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷരാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ

English summary
Local vegetables flew to Saudi Arabia for Expats Onam celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X