കൊന്ന് കുഴിച്ച് മൂടിയതാര് ? സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ മൂന്ന് മാസം പഴക്കമുള്ള അസ്ഥികൂടം
തിരുവനന്തപുരം: പച്ചിലമരുന്നുകള് ശേഖരിക്കാനായി തിരുനന്തപുരം കാട്ടാകടയില് ഒരു വ്യക്തിയുടെ വസ്തുവില്‍ എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന് കാഴ്ച കണ്ടത്. മണ്ണില്‍ പുതഞ്ഞ് ചിന്നിച്ചിതറിയ അസ്ഥികൂടം. ആരുടേതാണ് അസ്ഥികൂടം? വിവരമറിഞ്ഞ് കാട്ടകടയില് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടി. നാട്ടുകാര്‍ വിവരമറിയിച്ച് പോലീസുമെത്തി.
നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്, ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്ഐ കിരണ്‍ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടേതാണ് ഈ അസ്ഥികൂടമെന്നും കൊന്ന് കുഴിച്ച് മൂടിയതാണോ എന്നും പോലീസ് അന്വേഷിക്കുകയാണ്. കൊലപാതകത്തിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന ഭൂമിയില്‍ കൊണ്ടുവന്ന് കുഴിച്ചിട്ടതാകാമെന്നാണ് പോലീസ് ശിക്കുന്നത്...

കണ്ടെത്തിയത്
കണ്ടംതിട്ടയ്ക്കു സമീപം കളിവിളാകത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

പോലീസ് പറയുന്നത്
അസ്ഥികൂടത്തിന് മൂന്നു മാസത്തോളം പഴക്കമുണ്ടെന്നാണ് നെയ്യാര്‍ഡാം പൊലീസ് പറയുന്നത്. അസ്ഥികൂടം പുരുഷന്റേതാകാനാണു സാധ്യത.

ദുരൂഹത
തലയോട്ടി, എല്ലിന്‍കഷണങ്ങള്‍ എന്നിവ പ്രദേശത്ത് ചിതറിയ നിലയിലായിരുന്നു. ഭൂമിയുടെ ഉടമസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്

കൊലപാതകം
വിശദമായ പരിശോധനയ്ക്കായി അസ്തികൂടം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

അന്വേഷണം ആരംഭിച്ചു
പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപകാലങ്ങളില്‍ ഈ പ്രദേശത്തു നിന്നു കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications