വടകര പിടിക്കാന്‍ ജയരാജന് കഴിയില്ല; ഇഞ്ചോടിഞ്ചെങ്കിലും കോഴിക്കോട് രാഘവന് തന്നെ, മനോരമ സര്‍വെ
Recommended Video
കോഴിക്കോട്: കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടത് കോട്ടയായി നിലനില്‍ക്കുന്ന വടകര കഴിഞ്ഞ രണ്ട് തവണയും മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത്തവണ എന്തുവില കൊടുത്തും വടകര തിരിച്ചു പിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിനായി പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ നേതാവായ പി. ജയരാജനെ തെന്നയാണ് സിപിഎം കളത്തിലിറക്കിയത്.
എന്നാല്‍ ജയരാജന് വന്നാലും സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി സര്‍വ്വെ പ്രവചിക്കുന്നത്. കെ മുരളീധരന് പി ജയരാജനെ മറികടക്കാന്‍ കഴിയുമെന്ന് തന്നെയാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും വയനാട്ടിലെ രാഹുലിന്റെ സാന്നിധ്യവും വടകരയില്‍ യുഡിഎഫിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

വടകരയ്ക്ക് ഒപ്പം സിറ്റിങ് സീറ്റായ കോഴിക്കോട് ലോക്സഭാ മണ്ഡലവും യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. എ പ്രദീപ് കുമാറിലൂടെ എംകെ രാഘവന് ശക്തമായ വെല്ലുവിളിയുയരത്താന് ഇടതുമുന്നണിക്ക് കഴിഞ്ഞെങ്കിലും വോട്ട് വിഹിതത്തില്‍ 2 ശതമാനത്തിന്റെ മുന്‍തൂക്കമാണ് സര്‍വ്വെ പ്രവചിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം നേടാന്‍ കഴിയില്ലെങ്കിലും എംകെ രാഘവന് 15000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് നിയമസഭാ മണ്ഡലം കമ്മിറ്റികള്‍ നല്കിയ കണക്കുകള്‍ പരിശോധിച്ച് യുഡിഎഫ് അവകാശപ്പെട്ടത്. എന്നാല്‍ ഇത്രമികച്ച പ്രകടനം നടത്താന്‍ യുഡിഎഫിന് കഴിയില്ലെന്നാണ് മനോരമ ന്യൂസ് സര്‍വ്വെ പ്രവചിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications