തിരുവനന്തപുരത്ത് അട്ടിമറിയോ? ആദ്യ ഘട്ടത്തില്‍ കുമ്മനം രാജശേഖരന് ലീഡ്, ദിവാകരന് മൂന്നാമത്
തിരുവനന്തപുരം; ശക്തമായ തിക്രോണ മത്സരം നടക്കുന്ന തിരുവന്തപുരം ശശി തരൂരിനെ പിന്നിലാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ആദ്യ ലീഡ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യ ഘട്ടത്തില്‍ എണ്ണുന്നത്. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. പോസ്റ്റല്‍ വോട്ടില്‍ ലീഡ് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് കുമ്മനത്തിന്റെ മുന്നേറ്റം തിരിച്ചടിയാണ്. സി ദിവാകരന് മുന്നാം സ്ഥാനത്താണ് ഉള്ളത്.
ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമെന്ന് ബിജെപി വിലയിരുത്തിയ തിരഞ്ഞെടുപ്പാണിത്. കുമ്മനം രാജശേഖരനിലൂടെ ഇക്കുറി തിരുവനന്തപുരം പിടിച്ച് അക്കൗണ്ട് തുറക്കും ബിജെപി എന്നാണ് നേതൃത്വം നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു.

ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുളള ഒരു മണ്ഡലമാണ് തിരുവനന്തപുരം. ശബരിമലയിലൂന്നി ആര്‍എസ്എസ് നേരിട്ടിറങ്ങി കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയ മണ്ഡലം. എന്ത് വില കൊടുത്തും തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ തങ്ങളുടെ സംഘടനാ സംവിധാനം മുഴുവന്‍ ബിജെപി ഉപയോഗിച്ചിരുന്നു. ആ പ്രചരണങ്ങള്‍ ഏറ്റുവെന്ന സൂചനയാണ് തിരുവനന്തപുരത്ത് നിന്ന് ലഭിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications