കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ നിശാന്തിന് ഒരു ഷോഡ നാരങ്ങാ വെള്ളം: താര്യം രമ്യ ഹരിദാസ്, കോമാളി സുരേഷ് ഗോപി: ബെന്യാമിന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ വിലയിരുത്തി എഴുത്തുകാരനായ ബെന്യാമിന്‍. പത്തനംതിട്ട ഒട്ടും വർഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ബെന്യാമിന്‍ തിരുനവനന്തപുരത്ത് ശശി തരൂരിന്റെ വിജയവും ചാലക്കുടിയിലെ ഇന്നസെന്‍റിന്‍റെ തോല്‍വിയും സന്തേഷം പകരുന്നതാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു.

മോദിയ്ക്കും ബിജെപി ക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം നിലനില്‍ക്കുന്നു. അതേസമയം തന്നെ സഖ്യം ഉണ്ടാക്കുന്നതിൽ കോൺഗ്രസിലെ മണ്ടന്മാരായ പ്രാദേശിക നേതാക്കൾ തടസം നിന്നതിന്റെ ഫലം ആണ് അവർ അനുഭവിക്കുന്നതെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആഹ്ലാദിപ്പിക്കുന്നു

ആഹ്ലാദിപ്പിക്കുന്നു

പത്തനംതിട്ട ഒട്ടും വർഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നു.
* ശശി തരൂരിന്റെ വിജയത്തിൽ ഏറെ സന്തോഷം.
* ഇന്നസെന്റ് തോറ്റതിൽ സന്തോഷം.
* പാലക്കാട്ട് എം ബി രാജേഷിന്റെ തോൽവി സങ്കടപ്പെടുത്തുന്നു.
* മോദിയ്ക്കും ബിജെപി ക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം

കോൺഗ്രസ് അനുഭവിക്കുന്നത്

കോൺഗ്രസ് അനുഭവിക്കുന്നത്

* പ്രതിപക്ഷ കക്ഷികളുടെ അത്യാഗ്രഹം അവരുടെ തോൽവിയുടെ ആക്കം കൂട്ടി. * സഖ്യം ഉണ്ടാക്കുന്നതിൽ കോൺഗ്രസിലെ മണ്ടന്മാരായ പ്രാദേശിക നേതാക്കൾ തടസം നിന്നതിന്റെ ഫലം ആണ് അവർ അനുഭവിക്കുന്നത്.

ദീപ നിഷാന്തിന്

ദീപ നിഷാന്തിന്

*അതുകൊണ്ട് തന്നെ ഷീല ദീക്ഷിതിന്റെ തോൽവിയിൽ ഏറെ സന്തോഷം.* ഈ തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ് തന്നെ.
* ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം
* ഈ തിരഞ്ഞെടുപ്പിലെ കോമാളി സുരേഷ് ഗോപി

 ഇടത് പാർട്ടികൾക്ക്

ഇടത് പാർട്ടികൾക്ക്

* നെറികെട്ട സ്ഥാനാർത്ഥി - കെ എസ് രാധാകൃഷ്ണൻ
* അടിത്തട്ടിൽ നിന്ന് കൃത്യമായ കണക്കുകൾ എടുക്കാൻ പ്രാപ്തി ഉണ്ടായിരുന്ന ഇടത് പാർട്ടികൾക്ക് എന്ത് സംഭവിച്ചു? ഈ ഫലം തിരഞ്ഞെടുപ്പിന് ശേഷം പോലും തിരിച്ചറിയാൻ എന്തുകൊണ്ട് കഴിഞ്ഞില്ല?
* ഇടതുപാർട്ടികൾ ചിന്തിക്കുമോ?

ഫേസ്ബുക്ക് പോസ്റ്റ്

ബെന്യാമിന്‍

English summary
Lok Sabha Election Results 2019: Benyamin's facebook post about Election Results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X