കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാന്‍ ക്യൂവില്‍ കട്ട വെയ്റ്റിങ്ങ്, തിരിക്കിനിടയിലും വോട്ട് ചെയ്ത് മടങ്ങി നടി പാര്‍വ്വതി

  • By
Google Oneindia Malayalam News

കോഴിക്കോട്: താരങ്ങളില്‍ പലരും അവരുടെ ഷൂട്ടിങ്ങ് തിരക്കുകള്‍ എല്ലാം മാറ്റി വെച്ച് രാവിലെയോടെ തന്നെ വോട്ട് ചെയ്തിരുന്നു. നടി പാര്‍വ്വതി തിരുവോത്തും കോഴിക്കോടെത്തി വോട്ട് ചെയ്തു. ഒരു മണിക്കൂറിലധികം ക്യൂവില്‍ നിന്ന ശേഷമാണ് താരം വോട്ട് ചെയ്തത്.

parvathyvote

<strong>ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍</strong>ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍

കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്കൂളിലെ ബൂത്തിലാണ് രാവിലെയോടെ നടി വോട്ട് ചെയ്യാന്‍ എത്തിയത്. ഏറെ നേരം കാത്ത് നിന്ന ശേഷമായിരുന്നു താരം വോട്ട് ചെയ്തത്. ക്യൂവില്‍ നില്‍ക്കുമ്പോള്‍ ബോറടി മാറ്റനായി പാര്‍വ്വതി കൈയ്യില്‍ ഒരു പുസ്തകവും കരുതിയിരുന്നു.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍

ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് താന്‍ മനസിലാക്കുന്നു. തിരക്ക് മാറ്റി വെച്ചാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇനി എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യും, പാര്‍വ്വതി പറഞ്ഞു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തി ഒരു മണിക്കൂറോളം ക്യൂ നിന്നാണ് ലാല്‍ വോട്ട് ചെയ്തത്. താരങ്ങളായ ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് ഫഹദ് ഫാസില്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടി ലെന എന്നിവരും വോട്ട് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

English summary
lok sabha polls 2019 phase 3 actress paravathy casts vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X