എന്തുകൊണ്ട് സുരേഷ് ഗോപിയെ പിന്തുണയ്ക്കാന്‍ കഴിയില്ല; കാരണം വ്യക്തമാക്കി ഇന്നസെന്റ്
തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സുഹൃത്തുമായ സുരേഷ് ഗോപിക്ക് എന്തുകൊണ്ട് വോട്ട് ചെയ്തില്ലെന്ന് വ്യക്തമാക്കി ചാലക്കുടിയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റ്. ഇരങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ ഭാര്യ ആലീസിനും മകന് സോണറ്റിനും മരുമകള്‍ രശ്മിയ്ക്കുമൊപ്പം വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്നസെന്റ്.
സുരേഷ് ഗോപി സുഹൃത്താണ്. കഴിഞ്ഞ തവണ ചാലക്കുടിയില്‍ തന്റെ പ്രചരണത്തിനായി സുരേഷ് ഗോപി വന്നുവെന്നത് ശരിയാണ്. അന്ന് അദ്ദേഹം ഒരു പാര്‍ട്ടിയിലും അംഗമായിരുന്നില്ല. ഇന്ന് അദ്ദേഹം വേറെ പാര്‍ട്ടിയിലായി. എന്റെ പാര്‍ട്ടി വേറെയും അതുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല.

ഞാന്‍ അദ്ദേഹത്തെ പിന്തുണച്ചാല്‍ അത് എന്റെ പാര്‍ട്ടിക്കാര്‍ക്ക് വിഷമമാകും. വോട്ട് ചെയ്യില്ലെന്ന് മനസിലായത് കൊണ്ടാകണം തൃശൂര്‍ മണ്ഡലത്തിലെ വോട്ടറായിട്ടും സുരേഷ് ഗോപി തന്നോട് വോട്ടുചോദിക്കാതിരുന്നതെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
പണ്ട് പഠിക്കാത്തിന് ടീച്ചര്മാര് വരാന്തയില്‍ നിര്‍ത്തിയ അതേ സ്കൂളിലാണ് താന്‍ വോട്ടുചെയ്യാന്‍ നിന്നത് എന്നത് കൗതുകകരമാണ്. വോട്ട് ചെയ്തു കഴിഞ്ഞു. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. മത്സരിക്കുന്ന മണ്ഡലത്തിലേക്ക് പോകുകയാണെന്നും ഇന്നസെന്റ് പറഞ്ഞു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ











Click it and Unblock the Notifications