Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍കുമാര്‍- ബെഹ്‌റ യുദ്ധം തുടങ്ങിയോ? ബെഹ്‌റയുടെ ഒളിയമ്പ്, ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ മാനിക്കണം!!

സര്‍ക്കാര്‍ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥരുടെ ദൗത്യമെന്ന് വ്യക്തമാക്കിയാണ് ലോക്‌നാഥ് ബഹ്‌റ വിജിലന്‍സ് മേധാവിയായി ചുമലയേറ്റത്.

തിരുവനന്തപുരം: പുതുതായി ഡിജിപി സ്ഥാനം ഏറ്റെടുത്ത ടിപി സെന്‍ കുമാറിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഒളിയമ്പ്. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാരിനാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

സര്‍ക്കാര്‍ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥരുടെ ദൗത്യമെന്ന് വ്യക്തമാക്കിയാണ് ലോക്‌നാഥ് ബഹ്‌റ വിജിലന്‍സ് മേധാവിയായി ചുമലയേറ്റത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതി തടയുന്നതിന് വിജിലന്‍സ് മുന്‍ഗണന നല്‍കുമെന്നും ഡയറക്ടറായി ചുമതലയേറ്റ ശേഷം ബെഹ്‌റ പറഞ്ഞു.

ലോക്‌നാഥ് ബെഹ്‌റ

ലോക്‌നാഥ് ബെഹ്‌റ

ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ല കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

 വിജിലന്‍സ് മാനുവല്‍

വിജിലന്‍സ് മാനുവല്‍

കോടതിക്ക് തൃപ്തികരമാകും വിധമാകും പ്രവര്‍ത്തനം. വിജിലന്‍സ് മാനുവല്‍ പഠനവിധേയമാക്കും, ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 വിജിലന്‍സ് മേധാവി

വിജിലന്‍സ് മേധാവി

പുതുതായി ചുമതലയേറ്റ ഉദ്യേഗസ്ഥരോട് കേസുകള്‍ വിശദമായി പഠിക്കാന്‍ നിര്‍ദേശം നല്‍കിയതായും വിജിലന്‍സ് മേധാവി പറഞ്ഞു.

 നിയമപോരാട്ടം നടത്തിയത് സര്‍ക്കാര്‍

നിയമപോരാട്ടം നടത്തിയത് സര്‍ക്കാര്‍

തിരിച്ച് പോലീസ് മേധാവിയായി വരുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും ആരും നല്‍കിയിട്ടില്ല. സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്നും നിയമപോരാട്ടം നടത്തിയത് സര്‍ക്കാരാണെന്നും ബെഹ്‌റ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+