Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി സമ്മാനം നേടണോ? സഖ്യാശാസ്ത്രം നിങ്ങളെ സഹായിക്കും; ഭാഗ്യ നമ്പർ ഇങ്ങനെ കണ്ടെത്താം

മനുഷ്യന്റെ വിവിധ വശങ്ങളുടെ പ്രതീകങ്ങളായി സംഖ്യകളെ വ്യാഖ്യാനിക്കുന്ന പ്രവചന രീതിയാണ് ന്യൂമറോളജി. പുരാതന ബാബിലോണിയൻ കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം, പിന്നീട് ഇന്ത്യയിൽ വികസിപ്പിച്ചെടുത്തു. ദൈനംദിന പ്രശ്നങ്ങളിൽ ഈ ശാസ്ത്രം ആദ്യമായി പ്രയോഗിച്ചവരിൽ പൈതഗോറിയൻമാരും ഉൾപ്പെടുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ, നവോത്ഥാന കാലഘട്ടത്തിൽ സംഖ്യാശാസ്ത്രം പ്രചാരത്തിലായി. നിങ്ങളുടെ ഭാഗ്യ സംഖ്യകൾ കണ്ടെത്തുന്നതിലൂടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതാണ് ഇവിടെ പറയുന്നത്.

ലോട്ടറി എടുക്കുമ്പോള്‍ നിങ്ങളുടെ ഭാഗ്യ നമ്പർ

മറ്റ് സംഖ്യകളുമായും വാക്കുകളുമായും ഉള്ള ബന്ധത്തെ അടിസ്ഥാനമാക്കി സംഖ്യകളെ വ്യാഖ്യാനിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനം കൂടിയാണ് ന്യൂമറോളജി. ഉദാഹരണത്തിന്, ലോട്ടറി എടുക്കുമ്പോള്‍ നിങ്ങളുടെ ഭാഗ്യ നമ്പറോ ദിവസമോ കണ്ടെത്താൻ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് ന്യൂമറോജി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഒരു വലിയ സമ്മാനം നേടുന്നത് പോലെയുള്ള സംഭവങ്ങൾ പ്രവചിക്കാൻ നിങ്ങൾക്ക് ജാതകം ഉപയോഗിക്കാം, അല്ലെങ്കിൽ സ്നേഹം, പണം, കരിയർ, ആരോഗ്യം, ബന്ധങ്ങൾ എന്നിവയെക്കുറിച്ച് മികച്ച തീരുമാനങ്ങൾ എടുക്കാൻ പോലും നിങ്ങൾക്ക് ന്യൂമറോളജിയുടെ സഹായത്തോടെ കഴിയും.

നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചത്

കാര്യങ്ങൾ പ്രവചിക്കുന്നതിനു പുറമേ, ചില കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് പറയാനും ജാതകത്തിന് കഴിയും. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. ജാതകം അനുസരിച്ച് നിങ്ങളുടെ ഭാഗ്യ സംഖ്യകൾ തിരഞ്ഞെടുത്ത് വിജയിക്കാൻ ശ്രമിക്കാം.

പാശ്ചാത്യം, പൗരസ്ത്യം, ചൈനീസ്, അറബിക്, ഹിന്ദു,


പാശ്ചാത്യം, പൗരസ്ത്യം, ചൈനീസ്, അറബിക്, ഹിന്ദു, ക്രിസ്ത്യൻ, ജൂതൻ, ഇസ്ലാമിക്, ബുദ്ധമതം തുടങ്ങി നിരവധി സംഖ്യാശാസ്ത്രം ഉണ്ട്. നിങ്ങളുടെ വിശ്വാസങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കേണ്ടതായിട്ടില്ല.

Hair Growth: ഒരു കപ്പ് തേങ്ങാപ്പാല്‍ എടുക്കാനുണ്ടോ? എങ്കില്‍ മുടികൊഴിച്ചില്‍ പമ്പ കടക്കും

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ ഭാഗ്യ സംഖ്യ

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ ഭാഗ്യ സംഖ്യയാണ് ഏഴ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള ഭാഗ്യ സംഖ്യ കൂടിയാണ് ഇത്. ചൈനയും ജപ്പാനും ഉൾപ്പെടെ പല രാജ്യങ്ങളിലും മൂന്ന് ഭാഗ്യ സംഖ്യയാണ്. ജർമ്മനിയുടെ ചില ഭാഗങ്ങളിൽ എട്ടും ഭാഗ്യ സംഖ്യയാണ്. നിരവധി ഭാഗ്യ സംഖ്യകൾ ഉള്ള രാജ്യമാണ് ഇന്ത്യ.

കേരള ലോട്ടറിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍

കേരള ലോട്ടറിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ചെറുതെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സമ്മാനം നല്‍കുന്നത് അവസാനത്തെ നാലക്കമാണ്. സഖ്യശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരാന്‍ സാധ്യതയുള്ള നാലക്ക സംഖ്യ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ നമ്പറുകളില്‍ ഭാഗ്യം പരീക്ഷിച്ചാല്‍ വിജയസാധ്യത കൂടുതലാണെന്നാണ് സഖ്യാശാസ്ത്രം പറയുന്നത്.

 ലോട്ടറി എടുക്കാന്‍ പോവുന്ന ഒരാളുടെ ജന്മവർഷം

ലോട്ടറി എടുക്കാന്‍ പോവുന്ന ഒരാളുടെ ജന്മവർഷം 1981 ആണെങ്കില്‍ ഒന്നിനേയും ഒമ്പതിനേയും കൂട്ടുമ്പോള്‍ പത്തും എട്ടിനേയും ഒമ്പതിനേയും ലഭിക്കും. ഇവ രണ്ടും തമ്മില്‍ കൂട്ടുമ്പോള്‍ 19 എന്ന സഖ്യയാണ് ലഭിക്കുക. ഒപ്പം നമ്മുടെ പ്രായം കൂടി ഇതിലേക്ക് സന്നിവേശിപ്പിക്കു. വയസ് നാല്‍പ്പതാണെങ്കില്‍ 1940 എന്ന നാലക്ക സംഖ്യ ലഭിക്കും. ഇതൊരു ഭാഗ്യ സംഖ്യയാണ്. ഇത്തരത്തില്‍ നിങ്ങളുടെ ജന്മവർഷവും പ്രായവും ചേർത്ത് നിങ്ങള്‍ക്കും ഭാഗ്യ സംഖ്യ കണ്ടെത്താം.

ഈ സഖ്യ നാല് തരത്തില്‍ മാറ്റാന്‍ കഴിയും

1940 മാത്രമല്ല, ഈ സഖ്യ നാല് തരത്തില്‍ മാറ്റാന്‍ കഴിയും. അതായത് 9104, 4019, 0419, 0914 എന്നിങ്ങനേയും മാറ്റാന്‍ സാധിക്കും. ഇതും നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും. അതായത് ഒന്നും ഒമ്പതും കൂട്ടുമ്പോള്‍ പത്ത് ലഭിക്കും. നാലും പൂജ്യവും തമ്മില്‍ കൂട്ടുമ്പോള്‍ പൂജ്യത്തിന് ഭാഗ്യശ്രേണിയില്‍ രണ്ട് എന്നൊരു വില കൂടിയുണ്ട്. അതായത് 40 വയസ്സുകാരനായ ഒരാളുടെ കാര്യത്തില്‍ നാലും രണ്ടും കൂട്ടുമ്പോള്‍ ആറ് ലഭിക്കും. പിന്നീട് പത്തും ആറും എഴുതുക അപ്പോള്‍ 106 എന്ന് ലഭിക്കും. 0106, 1019 ഉം നിങ്ങളുടെ ഭാഗ്യ നമ്പറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+