ഭാഗ്യക്കുറി ടിക്കറ്റ് നമ്പരില്ല;പൊല്ലാപ്പായി ഏജന്‍സിക്കാര്‍
വടകര: സംസ്ഥാനസര്‍ക്കാറിന്റെ സ്ത്രീ ശക്തിഭാഗ്യക്കുറി ടിക്കറ്റ് നമ്പരില്ലാതെ. വടകര ഐശ്വര്യ ലോട്ടറിഏജന്‍സിയിൽ വിൽപനയ്ക്കെത്തിയ സ്ത്രീ ശക്തി എസ്എസ് 80 ഭാഗ്യക്കുറിയുടെ 14ന് നറുക്കെടുത്ത ടിക്കറ്റാണ് രണ്ടു കള്ളിയിലും നമ്പരില്ലാതെ വന്നത്.

ടിക്കറ്റ് തിരിച്ചെടുക്കാത്തതു കൊണ്ട് മൊത്ത ഏജൻസിക്ക് പണം നഷ്ടമാകും. നേരത്തേ പലപ്പോഴും നമ്പർ മുറിഞ്ഞും മറ്റും ടിക്കറ്റുകൾ വിൽപനയ്ക്കെത്തിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.












Click it and Unblock the Notifications