വേര്‍പിരിയാന്‍ വയ്യ; ഫേസ്ബുക്ക് പ്രണയം കാമുകന്റെ ജീവനെടുത്തു, കാമുകി എത്തിയത് ശ്രീലങ്കയില്‍ നിന്ന്
മറയൂര്‍: വേര്‍പിരിയാന്‍ കഴിയാതെ വന്നതോടെ അത്മഹത്യചെയ്യാന്‍ തീരുമാനിച്ച കമിതാക്കളില്‍ കാമുകന് മരണപ്പെട്ടു. ഫേസ്ബുക്ക് വഴിയുള്ള പ്രണയമാണ് വിവാഹിതനായ കാമുകന്റെ ജീവനെടുക്കുന്നതില്‍ എത്തിച്ചത്. സംഭവത്തില്‍ ശ്രീലങ്കന്‍ സ്വദേശിയായ ഭര്‍തൃമതിയായ യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. പിരിയാന്‍ കഴിയാതെവന്നതോടെ ഇരുവരും തീവണ്ടിക്കു മുന്നില്‍ ചാടുകയായിരുന്നു.

പൊള്ളാച്ചിയിലാണ് സംഭവം. തീവണ്ടിപാളത്തില് ഒരു സ്ത്രീയും പുരുഷനും കിടക്കുന്നത് കണ്ട സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിശോധനയില്‍ പുരുഷന് മരിച്ചതായും സ്ത്രീക്ക് ചെറിയ പരിക്ക് പറ്റിയതായും കണ്ടെതി. പിന്നീട് സ്ത്രീയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മരിച്ചത് പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധര്മ്മലിംഗമാണെന്ന് തിരിച്ചറിഞ്ഞത്.
പരിക്കേറ്റ സ്ത്രീ ശ്രീലങ്കയിലെ ഖണ്ഡി സ്വദേശിയാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ധര്‍മ്മലിംഗത്തെ കാണാന്‍ യുവതി ഇന്ത്യയിലെത്തിയത്. നവംബര്‍ 25 ന് യുവതിയുടെ വിസയുടെ കാലാവധി തീര്‍ന്നെങ്കിലും ധര്‍മ്മലിംഗത്തെ പിരയുന്നതില് വിഷമം ഉള്ളതിനാല്‍ ഇവര്‍ തിരികെ പോയില്ല. പിന്നീട് ഇരുവരും ആത്മഹത്യചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications