പാചകവാതക സബ്സിഡി തുക അഞ്ച് മാസത്തോളമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നില്ല, കാരണം
കൊച്ചി: പാചകവാതക സബ്സിഡി മാസങ്ങളായി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നില്ല. കഴിഞ്ഞ അഞ്ച് മാസത്തോളം സബ്സിഡി തുക വരുന്നില്ലെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. സബ്സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡി തുക ലഭിക്കാതെയായത്. നിലവില്‍ സബ്സിഡിയുള്ളവരും ഇല്ലാത്തവരും ഫലത്തില്‍ ഇപ്പോള്‍ ഒരേ വിലയാണ് നല്‍കുന്നത്.

കൊവിഡും ലോക്ക് ഡൗണും പൊട്ടിപ്പുറപ്പെട്ടതോടെ അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ഇടിഞ്ഞതോടെ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുക്കതനെ കുറഞ്ഞിരുന്നു. എറണാകുളത്ത് കേന്ദ്ര-സംസ്ഥാന ജിഎസ്ടി ഉള്‍പ്പടെ രണ്ട് വിലയും കഴിഞ്ഞ കുറച്ച് മാസങ്ങളായി 601 രൂപയാണ്. ദുരപരിധിയനുസരിച്ച് മറ്റ് പ്രദേശങ്ങളില്‍ വ്യത്യാസമുണ്ടാകും.
Recommended Video
കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ ഗ്യാസ് സിലിണ്ടറിന് വില ഏപ്രില്‍ മാസത്തില്‍ കുറച്ചിരുന്നു. ഇതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 850 രൂപ വരെ എത്തിയിരുന്ന സിലിണ്ടറിന്റെ കൊച്ചിയിലെ വില 734 രൂപ വരെയായിരുന്നു. ഇത് പിന്നീട് പടിപടിയായി ഇപ്പോള്‍ 601ല്‍ ആണ് തുടരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില ഉയര്‍ന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചക വാതകത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് ഓരോ മാസത്തിന്റെ തുടക്കത്തില്‍ തന്നെ പാചകവാതകവില നിശ്ചയിക്കും. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിമാസമാണ് സ്ബസിഡി തുക നിശ്ചയിക്കുക.
-
പെട്രോൾ അടിക്കാൻ ഓടുന്നവർ ഇതൊന്ന് കേൾക്കൂ! ഇന്ധനക്ഷാമം ഉണ്ടോ ഇല്ലയോ? അറിയാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications