എല്‍പിജി ട്രക്ക് തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ എല്‍പിജി ബോട്ടിലിംഗ് പ്ളാന്റിലെ ട്രക്ക് തൊഴിലാളികള്‍ നടത്തി വന്ന അനിശ്ചിതകാല പണമുടക്ക് പിന്‍വലിച്ചു. കഴിഞ്ഞ ജനവരി മുതലുള്ള ശമ്പളത്തിന്റെ 15 ശതമാനം ഇടക്കാലാശ്വാസമായി നല്കാന് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് സമരം പിന് വലിച്ചത്. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
മെയ് ഒന്ന് മുതലാണ് ട്രക്ക് തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ പാചകവാതക വിതരണം പ്രതിസന്ധിയിലായി. സമരം നീണ്ട് പോകുന്നത് സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിന് ഇടാക്കുന്ന സാഹചര്യത്തില്‍ സമരം പിന്‍വലിച്ചത് ആശ്വാസമായിരിയ്ക്കുകയാണ്.

കേരള സ്റ്റേറ്റ് ലോറി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. സമരം നീണ്ട് പോയിരുന്നെങ്കില്‍ ഒരു പക്ഷേ ഏറ്റവും അധികം അത് ബാധിയ്ക്കുന്നത് വടക്കന്‍ കേരളത്തെയാണ്. ചേളാരി പഌന്റിലെ വിതരണം മുടങ്ങുന്നത് തന്നെയാണ് വടക്കന്‍ കേരളത്തെ ബാധിയ്ക്കുന്ന പ്രശ്നം. പ്ളാന്റില്‍ ട്രക്ക് തൊഴിലാളികള്‍ സമരം നടത്തിയതോടൊപ്പം തന്ന കയറ്റിറക്ക് തൊഴിലാളികളും സമരം നടത്തിയിരുന്നു. ഈ സാഹചര്യം തുടര്‍ന്നിരുന്നെങ്കില്‍ വടക്കന്‍ കേരളത്തിലെ പാചക വാതക വിതരണം പ്രതിസന്ധിയില്‍ ആകുമായിരുന്നു.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക












Click it and Unblock the Notifications