Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിൽ മെഗാ ക്ലിയറൻസ് വിൽപ്പന; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ

കൊച്ചി: മെഗാ ക്ലിയറൻസ് ഓഫർ വിൽപ്പനയുമായി ലുലു. ലുലു ഫാഷൻ സ്റ്റോറിലെ ഓൺ ബ്രാൻഡ് ഒരുക്കുന്ന ഓഫർ വിൽപ്പന വഴി കിഡ്സ്, ലേഡീസ്, ജെൻസ് ഉൾപ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ഇഷ്ട വസ്ത്രങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാകാം. ബൈ വൺ ഗെറ്റ് വൺ ഓഫർ, പിക്ക് ഫൈവ് പേ ടു ഓഫറുകളും വിൽപ്പനയുടെ ആകർഷണമാണ്. ഏതെങ്കിലും ഒരു തുണിത്തരം എടുത്താൽ ഒരെണ്ണം സൗജന്യമായി ബൈ വൺ ഗെറ്റ് വൺ ഓഫറിലൂടെ വാങ്ങാം. പിക്ക് ഫൈവ് പേ ടൂവിലൂടെ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന അഞ്ച് വസ്ത്രങ്ങളിൽ രണ്ടെണ്ണത്തിന്റെ മാത്രം വില നൽകി അഞ്ച് വസ്ത്രങ്ങൾ സ്വന്തമാക്കാൻ സാധിക്കും. നവംബർ ഒന്നിന് ആരംഭിച്ച ക്ലിയറൻസ് സെയിൽ ഈ മാസം 30 വരെ നീണ്ട് നിൽക്കും. ലുലുമാളിലെ എൻട്രൻസ് രണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വിൽപ്പന നടക്കുന്നത്.

luluma2-

സീ ഫുഡ് ഫെസ്റ്റ് സമാപിച്ചു

സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കിയ സീ ഫുഡ് ഫെസ്റ്റ് സമാനിച്ചു. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവളുമായി എത്തിയ ഫെസ്റ്റിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 41ല്‍ പരം മത്സ്യ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളായിരുന്നു ഫെസ്റ്റിൽ ഉണ്ടായിരുന്നത്. ലുലുവിലെ ഷെഫുമാരുടെ നേതൃത്വത്തിലായിരന്നു സ്വാദിഷ്ടമായ രുചിക്കൂട്ടുകൾ സീ ഫുഡ് ഫെസ്റ്റിവലിൽ ഒരുക്കിയത്. കേരളത്തിലെ പരമ്പരാ​ഗത സമുദ്രവിഭങ്ങൾ ഒരുക്കി ഞണ്ട് , കൊഞ്ച്, കൂന്തൽ, നെയ്മീൻ, ആവോലി, ചെമ്പല്ലി എന്നീ മത്സ്യങ്ങളുടെ വിഭവങ്ങൾ ഉൾപ്പടെ സീഫുഡ് ബിരിയാണി, കല്ലിൽ ചുട്ട ചെമ്മീൻ, വ്യത്യസ്തതരം മത്സ്യ ഉത്പ്പന്നങ്ങൾ, മീൻ അച്ചാറുകൾ എന്നിവ സീ ഫുഡ് കൗണ്ടറിൽ ലഭ്യമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+