നിശാഗന്ധിയില്‍ എം ജയചന്ദ്രന്റെ കച്ചേരി
തിരുവനന്തപുരം: നിശാഗന്ധിയിലെ കലകളുടെ പൂക്കാംലം അവസാനിയ്ക്കുന്നില്ല. രാത്രി കാലങ്ങളില്‍ പൂക്കുന്ന നിശാഗന്ധി അതിന്റെ മനോഹാരിതയിലും സുഗന്ധത്തിലും മുന്നില്‍ തന്നെ. നിശാഗന്ധിയെന്ന പേര് പോലെ തന്നെ ഇവിടെ നടക്കുന്ന കലാപരിപാടികളും ആരെയും നിരാശരാക്കാറില്ലെന്നതാണ് വാസ്തവം. ഇതിന് ഉത്തമ ഉദാഹരണമാണ് നിശാഗന്ധി ഫെസ്റ്റ്
ഗായകന് എം ജയചന്ദ്രന്റെ സംഗീതക്കച്ചേരിയും ബാലീ വിജയം കഥകളിയുമെല്ലാം ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമേറി. അനന്തപുരി നിശാഗന്ധിയിലേയ്ക്ക് ഒഴുകിയതോടെ കച്ചവടക്കാര്‍ക്കും സന്തോഷം . കാണാം നിശാഗന്ധിയിലെ കാഴ്ചകള്‍

ബലൂണ്‍ വില്‍പ്പന തകര്‍ക്കുന്ന
കനകക്കുന്നിലും പരിസരത്തും വൈകുന്നേരമായാല്‍ കച്ചവടക്കാര്‍ക്ക് പഞ്ഞമില്ല. ഫെസ്റ്റ് കാണാനെത്തുന്നവര്‍ തന്നെയാണ് ലക്ഷ്യം. ഇതാ ബലൂണ്‍ വില്‍ക്കുന്ന രണ്ട് വൃദ്ധന്മാരെ കണ്ടില്ലേ

കഥകളി
ഫെസ്റ്റില്‍ ഇപ്പോഴും കഥകളിയുടെ മാറ്റ് കുറഞ്ഞിട്ടില്ല

ബാലി വിജയം
ബാലി വിജയം അരങ്ങത്ത്

ആസ്വാദകര്‍
കഥകളികാണെനെത്തുന്നവരെ കണ്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും. ദൈവമേ നഗരത്തില്‍ ഇത്രയും കഥകളി ആസ്വാദകരോ

പാട്ടില്‍ ഈ പാട്ടില്‍
ഒരു പാട്ടിലൂടെയല്ല പല പാട്ടിലൂടെ നമ്മെ ഉണര്‍ത്തിയ പ്രിയപ്പെട്ട സംഗീത സംവിധായകന് എം ജയചന്ദ്രനുമെത്തി നിശാഗന്ധിയില്‍

ശാസ്ത്രീയം
സംഗീതകച്ചേരി നടത്തുന്ന എം ജയചന്ദ്രന്

ഗാനവും നൃത്തവും
ഗാനവും നൃത്തവുമൊക്കെ ഇഴചേര്‍ന്ന ഫെസ്റ്റ് നഗരവാസികളുടെ മനം കവരുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications