വീട്ടമ്മയെ പീഡിപ്പിച്ച കേസ്...വിന്‍സെന്റ് എംഎല്‍എ അകത്തു തന്നെ!! രണ്ടു ദിവസം, എല്ലാമറിയാം
വിധി പറയുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലിലുള്ള കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവച്ചു. വ്യാഴാഴ്ചത്തേക്കാണ് കോടതി വിധി പറയല്‍ മാറ്റിവച്ചത്.

എംഎല്‍എയ്ക്ക് ജാമ്യം നല്കിയാല് അതു പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണിയാവുമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. വിന്‍സെന്റിന് ജാമ്യം നല്കുകയാണെങ്കില് ഉപാധികളോടെ മാത്രമേ നല്‍കാവൂയെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 16നു രാത്രി എട്ടു മണിക്കും നവംബര്‍ 11ന് രാവിലെ 11 മണിക്കും തന്നെ എംഎല്‍എ പീഡനത്തിന് ഇരയാക്കിയെന്നാണ് വീട്ടമ്മയുടെ പരാതി. വീട്ടില്‍ വച്ചാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. നിരവധി തവണ വിന്‍സെന്റ് വീട്ടമ്മയെ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പോലീസിനു നേരത്തേ ലഭിച്ചിരുന്നു. ജൂലൈ 22നാണ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications