ബേബിയുടെ രാജി തീരുമാനം ഉടന്‍?
തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ അനുവദിയ്ക്കണമെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ആവശ്യത്തിന്മേല് പാര്‍ട്ടിയുടെ തീരുമാനം ഉടന്‍ ഉണ്ടാകാന്‍ സാധ്യത. ജൂണ്‍ 21 മുതല്‍ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്-സംസ്ഥാന സമിതി യോഗങ്ങളില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. പൊളിറ്റ് ബ്യൂറോ യോഗത്തിലും ബേബി രാജിസന്നദ്ധത അരിയിക്കുകയും നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം വീണ്ടും പരിശോധിയ്ക്കാന്‍ സംസ്ഥാന നേതൃത്വത്തോട് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വീണ്ടും വിഷയം പരിഗണിച്ചശേഷമാകും അന്തിമ തീരുമാനം എടുക്കുക. ബേബി പൊളിറ്റ് ബ്യൂറോ അംഗമായതിനാല്‍ സംഘടന രീതിയനുസരിച്ച് തീരുമാനം കേന്ദ്രക്കമ്മിറ്റിയിലാകും കൈക്കൊള്ളുക.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ഏറ്റ പരാജയവും സ്വന്തം നിയോജക മണ്ഡലമായ കുണ്ടറയില്‍ വോട്ട് കുറഞ്ഞതുമാണ് എംഎ ബേബിയെ രാജിയ്ക്ക് പ്രേരിപ്പിച്ചത്. ഈ സാഹചര്യത്തില്‍ എംഎല്‍എ ആയി തുടരുന്നത് ധാര്മികല്ലെന്ന് കണ്ടാണ് പാര്‍ട്ടിയ്ക്കുള്ളില്‍ ബേബി രാജി സന്നദ്ധത അറിയിച്ചത്.
-
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ










Click it and Unblock the Notifications