Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗ്രഹണം കഴിഞ്ഞു..ഞാഞ്ഞൂലുകൾ വിഷം തുപ്പി,രംഗം വിട്ടു... ഇനി കീലേരീ അച്ചുവിന്റ്റെ വരവാണ്'

കൊച്ചി: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നായിരുന്നു ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചത്. എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ ഗോപാലകൃഷ്ണനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നിഷാദിന്‍റെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ

bgopal-

ഗ്രഹണം കഴിഞ്ഞു..ഞാഞ്ഞൂലുകൾ വിഷം തുപ്പി,രംഗം വിട്ടു... ഇനി കീലേരീ അച്ചുവിന്റ്റെ വരവാണ്..ഒട്ടക പുറത്തേരറിയുളള ആ വരവ് ഒരൊന്നൊന്നര വരവാണ്..ഇപ്പം കുത്തിക്കളയും,കത്തിച്ച് കളയും,കഞ്ഞികുടി മുട്ടിക്കും,നാട് കടത്തും,ഇതൊക്കെയാണ്,കിലേരിയുടെ സ്ഥിരം നമ്പർ..

Recommended Video

cmsvideo
    B Gopalakrishnan says Kerala won't get ration if NPR is not implemented | Oneindia Malayalam

    നല്ല പത്തല് വാരി പുറംവഴി കൊടുത്താൽ തീരുന്ന പ്രശ്നമേയുളളൂവെന്ന് നാട്ടുകാർ...
    നേരമ്പോക്കും,കുറുമ്പും ലേശം കടുന്നുവെന്ന് പൊതുജനം..
    NB പ്രസിദ്ധമായ എടപ്പാൾ ഓട്ടം,ഇത്തരം കിലേരിമാർ ഓർക്കുന്നത് നന്നായിരിക്കും...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+