ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ മരയൂളയാണിവന്‍, ഈ ബോറനെ സഹിക്കുന്ന പെരുമ്പാവൂരുളളവരെ സമ്മതിക്കണം
തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ മഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ പെരുമ്പാവൂര്‍ എംഎംഎ എല്‍ദോസ് കുന്നപ്പിള്ളി നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്പ്രിംക്ലര്‍ കമ്പനി സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി ആരോപിച്ചത്.

സ്പ്രിംക്ലര്‍ കമ്പനി സിഇഒയുടെ വീട്ടില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയെന്നും എല്‍ദോ്‌സ് കുന്നപ്പിള്ളി ആരോപിച്ചിരുന്നു. അധികാരത്തം ഉപയോഗിച്ച് സ്പ്രിംക്ലര്‍ കമ്പനിയെ വലുതാക്കാന്‍ സാധിക്കുമെന്നാണോ മുഖ്യമന്ത്രി കരുതിയിരിക്കുന്നതെന്ന് എല്‍ദോസ് കുന്നപ്പിള്ളി ചോദിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ എല്‍ദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തില്‍ പ്രതികരിച്ച് സംവിധായകനായ എം എ നിഷാദ് രംഗത്ത്. കുറഞ്ഞ പക്ഷം ഒരാരോപണം ഉന്നയിക്കുമ്പോള്‍ അതിന്റ്‌റെ നിച സ്ഥിതി എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണം അര്‍ഹതയില്ലാത്തകസേരയില്‍,കയറിയിരിക്കുന്നവന്‍,വിവരമില്ലായ്മയുടെ പര്യായം മാത്രമല്ല...പുസ്തകം വായിക്കണം..അറിവ് സമ്പാദിക്കണം...കുറഞ്ഞ പക്ഷമെന്നും എംഎ നിഷാദ് കുറ്റപ്പെടുത്തുന്നു.
ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ മരയൂളയാണിവന്‍..പട്ടിയുടെ ഭൃഷ്ടത്തില്‍ കൈവെച്ച് നില്‍ക്കുന്നവന്‍..പേര് എല്‍ദോസ് കുന്നപ്പള്ളി..എം എല്‍ എ..പെരുമ്പാവൂരുളളവരെ സമ്മതിക്കണം ഈ ബോറനേ സഹിക്കുന്നതില്‍...പച്ച കളളം ഒരുളുപ്പുമില്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ വിളമ്പുന്ന ഇവനെ എന്താണ് വിളിക്കേണ്ടത്..രാഷ്ട്രീയം പറയാനറിയില്ലെങ്കില്‍ വേറെ പണിക്ക് പോണമടോ കുന്നപ്പളളി. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎ നിഷാദിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
ഇന്‍ഡ്യാ രാജ്യത്തെ ഏറ്റവും വലിയ മരയൂളയാണിവന്‍..പട്ടിയുടെ ഭൃഷ്ടത്തില്‍ കൈവെച്ച് നില്‍ക്കുന്നവന്‍..പേര് എല്‍ദോസ് കുന്നപ്പള്ളി..എം എല്‍ എ..പെരുമ്പാവൂരുളളവരെ സമ്മതിക്കണം ഈ ബോറനേ സഹിക്കുന്നതില്‍...പച്ച കളളം ഒരുളുപ്പുമില്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ വിളമ്പുന്ന ഇവനെ എന്താണ് വിളിക്കേണ്ടത്..
രാഷ്ട്രീയം പറയാനറിയില്ലെങ്കില്‍ വേറെ പണിക്ക് പോണമടോ കുന്നപ്പളളി...അര്‍ഹതയില്ലാത്ത കസേരയില്‍,കയറിയിരിക്കുന്നവന്‍,വിവരമില്ലായ്മയുടെ പര്യായം മാത്രമല്ല...പുസ്തകം വായിക്കണം..അറിവ് സമ്പാദിക്കണം...കുറഞ്ഞ പക്ഷം ഒരാരോപണം ഉന്നയിക്കുമ്പോള്‍ അതിന്റ്‌റെ നിച സ്ഥിതി എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണം...അല്ലാതെ ഗ്രന്ഥം ചുമക്കുന്ന കഴുതയാവരുത്...












Click it and Unblock the Notifications