Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതിയുടെ കിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി ; അബ്ദുള്‍ നാസര്‍ മദനി

പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. നീതിയുടെ കിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ്ദനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉച്ചയ്ക്ക് 2.30ഓടെയാണ് മഅ്ദനി ബംഗളൂരിവില്‍ നിന്നുള്ള വിമാനത്തില്‍ നെടുന്പാശേരിയില്‍ എത്തിയത്

കേരളത്തിലെത്താന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തി മാതാപിതാക്കളെ കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടന്നും നിയമനടപടികള്‍ വേഗത്തിലാണ് നീങ്ങുന്നതെന്നും മദനി പറഞ്ഞു.

22-madani2.jpg -Properties

മാതാപിതാക്കളെ കാണാന്‍ വേണ്ടി സുപ്രീംകോടതി അഞ്ചു ദിവസത്തെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ബംഗളൂരിവില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മഅ്ദനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

നെടുമ്പാശേരിയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ കാരവനില്‍ മദനി അന്‍വാര്‍ശേരിയിലേക്ക പോയി. മദനി കേരളത്തിലായിരിക്കുന്ന അഞ്ച് ദിവസവും അദ്ദേഹം കര്‍ണാടക പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+