മദനിയുടെ ജാമ്യകാലാവധി നീട്ടി

ചികിത്സയ്ക്കായി ജാമ്യകാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്. മദനിയുടെ ആരോഗ്യ നില മോശമാണെന്ന സൗഖ്യ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.
റംസാനോട് അുബന്ധിച്ച് നമസ്‌ക്കാരത്തില്‍ നിന്നു തന്നെ വിലക്കിയ കര്‍ണാകട സര്‍ക്കാര്‍ നടപടിയെപ്പറ്റിയും മദനി കോടതിയില്‍ സത്യവാങ് മൂലം നല്‍കിയരുന്നു. ജാമ്യം ലഭിച്ച ശേഷം കര്‍ണാടക സര്‍ക്കാര്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് കാട്ടിയാണ് മദനി സത്യവാങ്മൂലം സമര്‍പ്പിച്ചത്.












Click it and Unblock the Notifications