Get Updates
Get notified of breaking news, exclusive insights, and must-see stories!

മഅദനിയുടെ നില അപകടകരം; കര്‍ണാടക ചുമതയലുള്ള കെസി വേണുഗോപാല്‍ എംപിയുടെ ഓഫിസിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്

കോഴിക്കോട്: ബംഗ്ലൂരുവില്‍ കഴിയു പിഡിപി ചെയര്‍മാന്‍ അബദുാസിര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളവുന്ന സാഹചര്യത്തില്‍ മഅ്ദനിയുടെ ജിവന്‍ രക്ഷിക്കാന്‍ ഇടപെടണമൊവശ്യപ്പെട്ട് കര്‍ണ്ണാടക കോണ്‍ഗ്രസിന്റെ മുഖ്യചുമതലയുള്ള കെ സി വേണുഗോപാല്‍ എം.പി യുടെ ആലപ്പുഴയിലെ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 24 ശനിയാഴ്ച ഉപവസിക്കും.

അസുഖങ്ങള്‍ മൂര്‍ഛിക്കുകയും ശരീരത്തിന്റെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തേയാണ് മഅ്ദനി ഇപ്പോള്‍ നേരി'ുകൊണ്ടിരിക്കുത്. വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നത് മൂലം വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാഹചര്യങ്ങള്‍ തടസ്സപ്പെട്ടിരുക്കുകയാണ്. മഅ്ദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കമെ്ന്ന കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് മഅ്ദനിയോട് അനീതി കാണിക്കുകയാണ്. കോടതി നടപടികള്‍ വേഗത്തിലാക്കാനുള്ള യാതൊരു നീക്കവും കര്‍ണ്ണാടകസര്‍ക്കാര്‍ ഭാഗത്ത് നി്ന്ന ഉണ്ടാകുന്നില്ല.

madhani

വിചാരണ കഴിഞ്ഞ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തി വിചാരണ നടപടികള്‍ ദീര്‍ഘിപ്പിക്കുതിനുള്ള ശ്രമവും നടക്കുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ആരോഗ്യസ്ഥിതി അനുദിനം വഷളാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഫലപ്രദവും പ്രയോജനകരവുമായ ഇടപെടല്‍ നടത്തണമൊവശ്യപ്പെട്ടാണ് ഇന്ത്യന്‍ സറ്റുഡന്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടക കോണ്‍ഗ്രസിന്റെ മുഖ്യചുമതലയുള്ള കെ സി വേണുഗോപാല്‍ എം.പി യുടെ ആലപ്പുഴയിലെ ഓഫീസിന് മുന്നില്‍ ഉപവസിക്കുത്.

സംസ്ഥാന നേതൃയോഗത്തില്‍ ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നിഥിന്‍ ജി നെടുമ്പിനാല്‍ അദ്ധ്യക്ഷത വഹിച്ചു.പി ഡി പി സംസഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ഉത്ഘാടനം ചെയ്തു. ഐ എസ് എഫ് ഭാരവാഹികളായ സലാഹുദ്ദീന്‍ അയ്യൂബി, മാഹീന്‍ തേവരുപാറ, ഉസ്മാന്‍ കാച്ചടി, നാസിഫ് ചാവക്കാട്, ഷാ കൊട്ടാരക്കര, റാഷിം ആദിക്കാട്ടുകുളങ്ങര, റിസ്വാന്‍ പെരുമ്പാവൂര്‍, ജസീല്‍ മലപ്പുറം, തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+