കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പ്രതിരോധശേഷി: 'സിറോ പോസിറ്റീവ്' ആയവർ ഏറ്റവും കുറവ് കേരളത്തിൽ

കേരളത്തിലാണ് ഏറ്റവും കുറവ് പ്രതിരോധ ശേഷി കൈവരിച്ചവരുള്ളത്

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ശതമാനത്തിലും കൊറൊണ വൈറസിന്റെ ആന്റിബോഡി വികസിച്ചതായി കണ്ടെത്തി. വാക്സിൻവഴിയോ രോഗംവന്നതുമൂലമോ ആണ് ഇവർ കോവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

 പ്രശാന്തിന് കോൺഗ്രസിൽ നിർണായക പദവി; ഞെട്ടിച്ച നീക്കത്തിന് രാഹുൽ-പ്രശാന്ത് ടീം..പ്രഖ്യാപനം ഉടൻ? പ്രശാന്തിന് കോൺഗ്രസിൽ നിർണായക പദവി; ഞെട്ടിച്ച നീക്കത്തിന് രാഹുൽ-പ്രശാന്ത് ടീം..പ്രഖ്യാപനം ഉടൻ?

covid 19

രാജിവെക്കാതെ ശിവന്‍കുട്ടിയെ വിടില്ല: സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷംരാജിവെക്കാതെ ശിവന്‍കുട്ടിയെ വിടില്ല: സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

കേരളത്തിലാണ് ഏറ്റവും കുറവ് പ്രതിരോധ ശേഷി കൈവരിച്ചവരുള്ളത്. 44.4 ശതമാനമാണ് സംസ്ഥാനത്തെ 'സിറോ പോസിറ്റിവ്' നിരക്ക്. ഏറ്റവും മുന്നിലുള്ള മധ്യപ്രദേശിൽ ഇത് 79 ശതമാനമാണ്. അസമിൽ 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ്. പഠനം നടത്തിയ മറ്റ് സംസ്ഥാനങ്ങളിലെല്ലാം അൻപത് ശതമാനത്തിന് മുകളിലെത്തിയപ്പോൾ കേരളത്തിൽ മാത്രമാണ് അതിലും താഴെ നിൽക്കുന്നത്.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

ഇത്തരം പഠനങ്ങൾ വഴി സംസ്ഥാനങ്ങൾക്ക് അവരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഗതി നിർണയിക്കാനും കൂടുതൽ വേഗത്തിലാക്കാനും സഹായിക്കുമെന്ന് ഐസിഎംആർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സിറോ പോസിറ്റിവ് നിരക്ക് ഇങ്ങനെ...

മധ്യപ്രദേശ് - 79
രാജസ്ഥാൻ - 76.2
ബിഹാർ-75.9
ഗുജറാത്ത്-75.3
ഛത്തീസ്ഗഢ്‌-74.6
ഉത്തരാഖണ്ഡ്-73.1
ഉത്തർപ്രദേശ്-71
ആന്ധ്രപ്രദേശ്-70.2
കർണാടക-69.8
തമിഴ്‌നാട്-69.2
ഒഡിഷ-68.1
പഞ്ചാബ്-66.5 തെലങ്കാന-63.1 ജമ്മുകശ്മീർ-63 ഹിമാചൽപ്രദേശ്-62 ജാർഖണ്ഡ്-61.2 പശ്ചിമബംഗാൾ-60.9 ഹരിയാണ-60.1 മഹാരാഷ്ട്ര-58
അസം-50.3
കേരളം-44.4

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Madhya Pradesh leads in antibodies against covid among population where kerala in bottom of the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X