Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിനികളെ മിഠായി നല്‍കി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍, സംഭവം കോട്ടക്കല്‍

കോട്ടക്കല്‍: മദ്രസ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാത്തിയ അധ്യാപകന്‍ അറസ്റ്റില്‍. ഏഴോളം വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത 55കാരനായ അധ്യാപകനാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ രക്ഷകര്‍ത്താക്കളോട് വിവരം തുറന്ന് പറഞ്ഞതോടെയാണ് അധ്യാപകന്‍ പിടിയിലായത്.

മദ്രസ അധ്യാപകനായ പുതുപ്പറമ്പ് പീച്ചിമണ്ണില്‍ അബ്ദുറഹ്മാന്‍ (55) ആണ് അറസ്റ്റിലായത്. അഞ്ചാം ക്‌ളാസുകാരെയ വിദ്യാര്‍ഥിനികളെയാണ് അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടികള്‍ക്ക് മിഠായിയും മറ്റും നല്‍കിയാണ് ലൈംഗിക ചൂഷണം നടത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ലൈംഗിക ചൂഷണത്തിന് ഇരയാക്കി

ലൈംഗിക ചൂഷണത്തിന് ഇരയാക്കി

മദ്രസ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാത്തിയ അധ്യാപകന്‍ അറസ്റ്റില്‍. ഏഴോളം വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത 55കാരനായ അധ്യാപകനാണ് അറസ്റ്റിലായത്.

 വീട്ടുകാര്‍

വീട്ടുകാര്‍

അധ്യാപകന്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വിവരം കുട്ടികള്‍ തുറന്ന് പറഞ്ഞതോടെയാണ് അധ്യാപകന്‍ പിടിയിലായത്.

ചൈല്‍ഡ് ലൈന്‍

ചൈല്‍ഡ് ലൈന്‍

രക്ഷകര്‍ത്താക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകവെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിച്ചു

പ്രതി റിമാന്റില്‍

പ്രതി റിമാന്റില്‍

പെണ്‍കുട്ടികള്‍ക്ക് മിഠായിയും മറ്റും നല്‍കിയാണ് പ്രതി ലൈംഗിക ചൂഷണം നടത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+