Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മോദിക്കെതിരെ നോട്ടീസ് വിതരണം ചെയ്തു! രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: മോദിയുടെ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പ് കോഴിക്കോട് നഗരത്തില്‍ നോട്ടീസ് വിതരണം ചെയ്ത കര്‍ഷക കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 'മോദി കര്‍ഷക ദ്രോഹി, 70000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ' എന്ന തലക്കെട്ടോടെ തയ്യാറാക്കിയ നോട്ടീസാണ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

modicalicutarest-

അതേസമയം സമാധാനപരമായി ആശയപ്രചരണം നടത്തിയ തങ്ങളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ പറഞ്ഞു.

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന വിജയ് സങ്കല‍പ്പ് യാത്രയെ അഭിസംബോധന ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. തിരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി കേരളത്തില്‍ നടത്തുന്ന ആദ്യത്തെ റാലിയാണ് കോഴിക്കോട്ടേത്. കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികളെല്ലാം പൊതുസമ്മേളന വേദിയില്‍ ഉണ്ടാവും. കോഴിക്കോട്, മലപ്പുറം, വടകര മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+