Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാശിവരാത്രി (മാര്‍ച്ച-11)- 2021 ലെ പൊതു അവധികള്‍

ഹൈന്ദവ വിശ്വാസികളുടെ ഒരു പ്രധാന ആഘോഷമാണ് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവം കൂടിയാണ് ശിവരാത്രി. ഈ വര്‍ഷം മാര്‍ച്ച് 11 നാണ് മഹാശിവരാത്രി.

shiva
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+