മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ഇരു സംസ്ഥാനങ്ങളിലേയും ഔദ്യോഗിക വോട്ടെടുപ്പ് സമയം അവസാനിക്കുന്ന വൈകീട്ട് ആറ് മണിയോടെ വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങും. യഥാർത്ഥ ജനവിധിക്കായി 23-ാം തിയതി വരെ കാത്തിരിക്കണമെങ്കിലും ജനം എങ്ങനെ ചിന്തിച്ചുവെന്നത് സംബന്ധിച്ച ഏകദേശ ധാരണ എക്സിറ്റ് പോളിലൂടെ ലഭ്യമാകും. അതേസമയം തൊട്ടുമുന്‍പ് നടന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ പാളിപ്പോയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും നമുക്ക് മുമ്പിലുണ്ട്.
മഹാരാഷ്ട്രയില്‍ ബി ജെ പി, എന്‍ സി പി, ശിവസേന തുടങ്ങിയ കക്ഷികള്‍ അടങ്ങിയ മഹായുതി സഖ്യവും കോണ്‍ഗ്രസ്, എന്‍ സി പി -എസ്പി, ശിവസേന (യുബിടി) പാർട്ടികള്‍ അണിനിരക്കുന്ന മഹാവികാസ് അഘാഡി സഖ്യവുമാണ് ഏറ്റുമുട്ടുന്നത്. ജാർഖണ്ഡിലേക്ക് വരികയാണെങ്കില്‍ ജെ എം എം, കോണ്‍ഗ്രസ്, സി പി ഐ (എംഎല്‍) അടങ്ങുന്ന ഇന്ത്യാ സഖ്യം ബി ജെ പിയെ നേരിടുന്നു.
വിവിധ എക്സിറ്റ് പോളുകളുടെ തത്സമയ അപ്ഡേഷന്‍ വണ്‍ഇന്ത്യ മലയാളത്തിലൂടെ അറിയാം..
Nov 20, 2024, 10:02 pm IST
ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ജാർഖണ്ഡ് മുൻ മുഖ്യംമന്ത്രി അർജുൻ മുണ്ട.. ജനങ്ങൾ ബിജെപിയോടൊപ്പമെന്നും മുണ്ട
Nov 20, 2024, 9:23 pm IST
ജാർഖണ്ഡിൽ ബിജെപി, എൻഡിഎ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് അമർ കുമാർ ബൗരി
ഭൂരിപക്ഷം എക്സിറ്റ് പോളുകളും മഹാരാഷ്ട്രയിൽ വിജയം പ്രവചിക്കുന്നത് മഹായുതിക്കാണ്
Nov 20, 2024, 7:28 pm IST
ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം വിജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ഇന്ത്യാ സഖ്യത്തിന് 52 സീറ്റുകളെ വരെ ലഭിക്കും
Nov 20, 2024, 7:22 pm IST
മഹാരാഷ്ട്രയിൽ എംവിഎ അധികാരത്തിൽ എത്തുമെന്ന് ഭാസ്‌കർ റിപ്പോർട്ടർ സർവേ. എംവിഎക്ക് 135-150 സീറ്റുകൾ വരെ ലഭിക്കും. മഹായുതിക്ക് 125-140 സീറ്റുകൾ വരെ ലഭിക്കും
മഹാരാഷ്ട്രയില്‍ എന്‍ ഡി എ 137 - 157 സീറ്റുകള്‍ വരെ നേടുമെന്ന് റിപബ്ലിക് പി മാര്‍ക്ക് എക്‌സിറ്റ് പോള്‍. എം വി എയ്ക്ക് 126- മുതല്‍ 164 സീറ്റ് വരെയാണ് പ്രവചിച്ചിരിക്കുന്നത്
Nov 20, 2024, 6:38 pm IST
മഹാരാഷ്ട്രയില്‍ ബിജെപി 78 സീറ്റ് നേടുമെന്ന് ഇലക്ടറല്‍ എഡ്ജിന്റെ പ്രവചനം
Nov 20, 2024, 6:35 pm IST
മഹാരാഷ്ട്രയില്‍ മഹായുതിക്ക് മുന്‍തൂക്കമെന്ന് പോള്‍ ഡയറി എക്‌സിറ്റ് പോള്‍. മഹാവികാസ് അഘാഡി 69-121 സീറ്റ് വരെ നേടും
Nov 20, 2024, 6:35 pm IST
മഹാരാഷ്ട്രയില്‍ മഹായുതിക്ക് മുന്‍തൂക്കമെന്ന് പോള്‍ ഡയറി എക്‌സിറ്റ് പോള്‍.
Nov 20, 2024, 6:31 pm IST
മഹാരാഷ്ട്രയില്‍ തുക്ക് സഭയെന്ന് സത്ത ബാസർ എക്സറ്റ് പോള്‍ പ്രവചനം
Nov 20, 2024, 6:20 pm IST
58.22 ശതമാനം പോളിങ്ങാണ് മഹാരാഷ്ട്രയില്‍ 5 മണിവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഔദ്യോഗിക പോളിങ് സമയം അവസാനിച്ചെങ്കിലും ക്യൂ നില്‍ക്കുന്നവർക്ക് സ്ലിപ്പ് നല്‍കി വോട്ടെടുപ്പ് തുടരും
Nov 20, 2024, 6:04 pm IST
എക്‌സിറ്റ് പോൾ സർവേകളിൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഇരു സംസ്ഥാനങ്ങളിലും ഇത്തവണ കൂടുതല്‍ ആളുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ആക്സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത വ്യക്തമാക്കി.
Nov 20, 2024, 5:55 pm IST
വോട്ട് രേഖപ്പെടുത്തി നിത അംബാനി
#WATCH | Mumbai: After casting her vote for the #MaharashtraElection2024 , Founder-Chairperson of Reliance Foundation Nita Ambani says, "I have just cast my vote. It is an extremely proud feeling as a citizen of Mumbai to exercise my right to vote. I hope all Mumbaikars have come… pic.twitter.com/aG6xPVlhAa
കോണ്‍ഗ്രസിന് 44 സീറ്റും എന്‍സിപിക്ക് 56 സീറ്റുമാണ് കഴിഞ്ഞ തവണ നേടാന്‍ സാധിച്ചത്
3:19 PM, 20 Nov
ജാര്‍ഖണ്ഡ്
ഇന്ന് രണ്ടാം ഘട്ടം
ജാർഖണ്ഡില്‍ രണ്ടാം ഘട്ടത്തില്‍ 38 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 55 സ്ത്രീകളും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ ആകെ 528 സ്ഥാനാർത്ഥികള്‍ മത്സര രംഗത്തുണ്ട്.
3:40 PM, 20 Nov
ജാര്‍ഖണ്ഡ്
മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്, ഭാര്യ കൽപ്പന സോറൻ, പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരി തുടങ്ങിയവർ ഇന്ന് ജനവിധി തേടുന്നു
4:07 PM, 20 Nov
മഹാരാഷ്ട്രയിലും ജാർഖണ്ഡലും വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ എല്ലാ കണ്ണുകളും എക്സിറ്റ് പോളുകളിലേക്ക് നീങ്ങുകയാണ്.
4:12 PM, 20 Nov
ജാര്‍ഖണ്ഡ്
ജെ എം എം നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഭരണം നിലനിർത്താന്‍ ശ്രമിക്കുമ്പോള്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ജെ എം എം - കോണ്‍ഗ്രസ് സഖ്യത്തെ അധികാരത്തില്‍ നിന്നും സർക്കാരിനെ താഴെയിറക്കാം കഴിയുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.
5:03 PM, 20 Nov
ഒട്ടുമിക്ക എല്ലാ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും എക്സിറ്റി പോള്‍ ഫലങ്ങള്‍ പുറത്ത് വിടും. ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സ്വതന്ത്ര എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുമെന്ന് ആക്സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്.
5:36 PM, 20 Nov
വോട്ടെടുപ്പ് അവസാന നിമിഷത്തിലേക്ക്. എക്സിറ്റ് പോളുകള്‍ ഉടന്‍ പുറത്ത് വരും
5:40 PM, 20 Nov
ആക്സിസ് മൈ ഇന്ത്യ
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും കമ്പനിയുടെ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളിലും കാണാന്‍ സാധിക്കും.
5:47 PM, 20 Nov
ടൈംസ് നൗ, ഇന്ത്യാ ടുഡേ
ടൈംസ് നൗ, ഇന്ത്യാ ടുഡേ ചാനലുകളും വിവിധ ഏജന്‍സികളുമായും ചേർന്ന് നടത്തിയ എക്സ്റ്റ് പോളുകളുടെ ഫലങ്ങള്‍ പുറത്ത് വിടും
5:49 PM, 20 Nov
പാലക്കാട്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയത് 67.53 ശതമാനം പോളിങ്.
5:55 PM, 20 Nov
വോട്ട് രേഖപ്പെടുത്തി നിത അംബാനി
#WATCH | Mumbai: After casting her vote for the #MaharashtraElection2024 , Founder-Chairperson of Reliance Foundation Nita Ambani says, "I have just cast my vote. It is an extremely proud feeling as a citizen of Mumbai to exercise my right to vote. I hope all Mumbaikars have come… pic.twitter.com/aG6xPVlhAa
എക്സിറ്റ് പോൾ സർവേകളിൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഇരു സംസ്ഥാനങ്ങളിലും ഇത്തവണ കൂടുതല്‍ ആളുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ആക്സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത വ്യക്തമാക്കി.
6:05 PM, 20 Nov
വോട്ടെടുപ്പ് തുടരും
ഔദ്യോഗിക പോളിങ് സമയം അവസാനിച്ചെങ്കിലും ക്യൂ നില്‍ക്കുന്നവർക്ക് സ്ലിപ്പ് നല്‍കി വോട്ടെടുപ്പ് തുടരും
58.22 ശതമാനം പോളിങ്ങാണ് മഹാരാഷ്ട്രയില്‍ 5 മണിവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
6:31 PM, 20 Nov
മഹാരാഷ്ട്രയില്‍ തുക്ക് സഭയെന്ന് സത്ത ബാസർ എക്സറ്റ് പോള്‍ പ്രവചനം
6:35 PM, 20 Nov
മഹാരാഷ്ട്രയില്‍ മഹായുതിക്ക് മുന്‍തൂക്കമെന്ന് പോള്‍ ഡയറി എക്‌സിറ്റ് പോള്‍.
6:35 PM, 20 Nov
മഹാരാഷ്ട്രയില്‍ മഹായുതിക്ക് മുന്‍തൂക്കമെന്ന് പോള്‍ ഡയറി എക്‌സിറ്റ് പോള്‍. മഹാവികാസ് അഘാഡി 69-121 സീറ്റ് വരെ നേടും
6:38 PM, 20 Nov
മഹാരാഷ്ട്രയില്‍ ബിജെപി 78 സീറ്റ് നേടുമെന്ന് ഇലക്ടറല്‍ എഡ്ജിന്റെ പ്രവചനം
6:42 PM, 20 Nov
മഹാരാഷ്ട്രയില്‍ എന്‍ ഡി എ 137 - 157 സീറ്റുകള്‍ വരെ നേടുമെന്ന് റിപബ്ലിക് പി മാര്‍ക്ക് എക്‌സിറ്റ് പോള്‍. എം വി എയ്ക്ക് 126- മുതല്‍ 164 സീറ്റ് വരെയാണ് പ്രവചിച്ചിരിക്കുന്നത്