Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഹിയില്‍ ഹര്‍ത്താല്‍ പ്രതീതി; പുതിയ നിയമപ്രകാരം പൂട്ടിയത് 32 മദ്യശാലകള്‍!!!

മാഹി: സംസ്ഥാന പാതയോരത്ത് പര്വര്‍ത്തിക്കുന്ന മദ്.ശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി വന്നതോടെ മാഹിയില്‍ ഹര്‍ത്താല്‍ പ്രതീതി. സുപ്രീംകോടതിവിധി നടപ്പിലാക്കാന്‍ തുടങ്ങിയതോടെ മാഹിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് മദ്യശാലകള്‍ മാത്രം. മദ്യശാലകളില്‍ ശനിയാഴ്ച നല്ല തിരക്ക്ും അനുഭവപ്പെട്ടു.

റെയില്‍േവ സ്‌റ്റേഷന്‍ റോഡിലുള്ള സ്റ്റാര്‍ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാനാവുന്നത്. ഇവ ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് എന്നത് കൊണ്ടാണ് ഇവയ്ക്ക് പ്രവര്‍ത്തിക്കാനാവുന്നത്. മദ്യശാലകള്‍ അടച്ചതോടെ റയില്‍വേ സ്‌റ്റേഷനിലും തിരക്കില്ല. തിങ്ങി നിറഞ്ഞ് പോയിരുന്ന തലശ്ശേരിവടകര ബസ്സ് റൂട്ടുകളിലും തിരക്കേയില്ലെന്നാണ് റിപ്പോര്‍ട്ട്.

Mahe

പ്രവര്‍ത്തിച്ചിരുന്ന 32 മദ്യശാലകള്‍ പൂട്ടേണ്ടി വന്നത് കൊണ്ട് നേരത്ത തിങ്ങി നിറഞ്ഞിരുന്ന മാഹിയിലെ റോഡുകളില്‍ ആളുകളില്ല. ഹര്‍ത്താല്‍ പ്രതീതിയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അടച്ചു പൂട്ടപ്പെട്ട 32 മദ്യശാലകള്‍ വിധി ബാധകമാവാത്ത മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+