മലാല 17കാരിയല്ല 37കാരി!
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പും അങ്ങനെയാണ്. എങ്ങനെയെന്നല്ലേ...വിവാദങ്ങള്‍ ഇല്ലാതെ വകുപ്പിന് മുന്നോട്ട് പോകാനാകില്ല. എസ്എസ്എല്‍സി ചോദ്യപേപ്പറില്‍ മതചിഹ്നമായിരുന്നെങ്കില് ആറാം ക്ളാസിലെ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറില്‍ വന്‍ മണ്ടത്തരങ്ങളാണ് വകുപ്പ് അച്ചടിച്ച് വിട്ടിരിയ്ക്കുന്നത്.
സര്‍വ ശിക്ഷ അഭിയാന് ആറാം ക്ളാസിലെ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കടന്ന് കൂടിയത്. അഭിമുഖം തയ്യാറാക്കാനുള്ള ചോദ്യത്തിലാണ് ഒന്നിന് പിറകേ ഒന്നായി തെറ്റുകള്‍ ഉള്ളത്. മലാലയെക്കുറിച്ചുള്ള രണ്ട് ഖണ്ഡികയാണ് ചോദ്യമായി നല്‍കിയത്. ഈ ഖണ്ഡിക വായിച്ച ശേഷം മലാലയെ അഭിമുഖം ചെയ്യാനുളള ചോദ്യാവലി തയ്യാറാക്കണം.

ഇനി ഖണ്ഡികയില്‍ പറയുന്നതെന്താണെന്നോ. 1977 ജൂലൈ 12 നാണ് മലാല ജനിച്ചത്. അപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നത് വച്ച് നോക്കിയാല്‍ മലാലയ്ക്ക് ഇപ്പോള്‍ 37 വയസായി. 17കാരിയെ 37കാരിയാക്കിയത് ആദ്യത്തെ തെറ്റ്. ഇനി ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തെ ആഹ്വാദം എന്നാണ് നല്കിയിരിയ്ക്കുന്നത്. യുഎന്നിന്റെ പ്രചാരണ പരിപാടിയായ ഞാന്‍ മലാലയെ ഞാനും മലാല എന്നാക്കിയും മാറ്റിയിട്ടുണ്ട്. ഇനി ഈ കുറിപ്പ് വായിച്ച് അഭിമുഖം എഴുതിയാലോ കുട്ടികള്‍ക്ക് നാല് മാര്‍ക്കും ലഭിയ്ക്കും.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications