Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് സിപിഎം-ലീഗ് സംഘര്‍ഷം,വീടുകള്‍ക്കു നേരെ ആക്രമണം,സിഐയ്ക്ക് ഗുരുതര പരിക്ക്!!

ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്

മലപ്പുറം: താനൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം. താനൂര്‍ ചാപ്പപ്പടി കോര്‍മന്‍ കടപ്പുറത്താണ് സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഞായറാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം. ഇവിടെയുള്ള വീടുകള്‍ക്കു നേരെയും ആക്രമണം നടന്നു. പെട്രോള്‍ ബോബ് ആക്രമണത്തില്‍ ഒരു വീടിന് തീപിടിക്കുകയും ചെയ്തു.

1

സംഭവസ്ഥലത്തെത്തിയ പോലീസ് ആളുകളെ മാറ്റാന്‍ ആകാശത്തേക്കു വെടിവച്ചു. തിരൂര്‍, തീരൂരങ്ങാടി താലൂക്കുകളിലെ പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പേരും ഇവിടെയെത്തിയിരുന്നു. കോര്‍മ്മന്‍ കടപ്പുറത്തെ വീടുകള്‍ക്കു നേരെ രാത്രി വൈകിയും ആക്രമണങ്ങള്‍ ഉണ്ടായി.

2

പോലീസിനു നേരേയും ആക്രമണം നടന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. സിഐയുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ സിപിഎം-ലീഗ് ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച രാത്രി നടന്ന സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+