Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർക്ക് കുത്തിയാലും ബിജെപിക്ക്.. റിപ്പോര്‍ട്ടറും കെ സുരേന്ദ്രന്റെ സര്‍ക്കാസവും ദുരന്തമായി.. ട്രോൾ!!

മലപ്പുറത്തെ വോട്ടിംഗ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വരും. കോമാലീ സഖ്യം ജാഗ്രതൈ - സര്‍ക്കാസിക്കാന്‍ നോക്കിയ കെ സുരേന്ദ്രനേ ശരിക്കും പണി കിട്ടി. ഉത്തര്‍ പ്രദേശിലെ പോലെ മലപ്പുറത്തും വോട്ടിങ് മെഷീനില്‍ എവിടെ കുത്തിയാലും ബി ജെ പിക്ക് വോട്ടുപോകും എന്ന് സുരേന്ദ്രന്‍ പറഞ്ഞു എന്നൊക്കെയാണ് റിപ്പോര്‍ട്ടര്‍ പോലെ ചില പോര്‍ട്ടലുകള്‍ വാര്‍ത്ത കൊടുത്തത്.

Read Also: പൃഥ്വിരാജ് ബോളിവുഡിൽ വില്ലനായി അഴിഞ്ഞാടുന്നു... നാം ഷബാന - ഒരു കൂൾ എന്റർടൈനർ, ശൈലന്റെ നിരൂപണം!!

റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇരിക്കുന്നത് മൊത്തം മണ്ടന്‍മാരോ?വിവരമുള്ള ആരും അവിടെ ഇല്ലേ? - എന്ന് ചോദിച്ച് കെ സുരേന്ദ്രന്‍ വീണ്ടും ഒരു പോസ്റ്റ് കൂടി ഇട്ടു. ദുരേന്ദ്രന്‍ എന്ന പേര് മാറ്റാന്‍ വേണ്ടി സര്‍ക്കാസം പോസ്റ്റ് ചെയ്ത് സുരേന്ദ്രന്‍ വീണ്ടും ദുരേന്ദ്രനായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത്തവണ കൂട്ടിന് കുറച്ച് പോര്‍ട്ടലുകളും ഉണ്ടായി എന്ന് മാത്രം.

മനസിലാക്കിക്കളഞ്ഞു

മനസിലാക്കിക്കളഞ്ഞു

കെ സുരേന്ദ്രന്റെ പോസ്റ്റ് കണ്ട റിപ്പോര്‍ട്ടര്‍ - ഉത്തര്‍ പ്രദേശിലും നീ ഇങ്ങനെ തന്നെയല്ലേടാ ജയിച്ചത്.

സര്‍ക്കാസം

സര്‍ക്കാസം

പോസ്റ്റ് പിടിവിട്ടു പോയപ്പോള്‍ കെ സുരേന്ദ്രന്‍ സര്‍ക്കാസം എന്ന് പറഞ്ഞ് തടി തപ്പാന്‍ നോക്കിയതാണോ

ഇതാണ് കാര്യം

ഇതാണ് കാര്യം

കെ സുരേന്ദ്രനനും റിപ്പോര്‍ട്ടര്‍ ചാനലും - ഒരു സൈലന്റ് ട്രോള്‍

തെറ്റ് സുരേന്ദ്രന്റെ ഭാഗത്തും ഉണ്ട്

തെറ്റ് സുരേന്ദ്രന്റെ ഭാഗത്തും ഉണ്ട്

മണ്ടന്മാരായ മാധ്യമ പ്രവര്‍ത്തകര്‍ ഉള്ളപ്പോള്‍ ഇത്തരം ഒരു പോസ്റ്റ് കെ സുരേന്ദ്രനും ഇടാന്‍ പാടില്ലായിരുന്നു.

സുടാപ്പിയുടെ സ്ഥിതി

സുടാപ്പിയുടെ സ്ഥിതി

പച്ചക്ക് കുത്തിയാലും കാവിക്ക് പോകും ചുവപ്പിന് കുത്തിയാലും കാവിക്ക് പോകും

സിപിഎമ്മിന് ഒരു 316

സിപിഎമ്മിന് ഒരു 316

യുപിയില്‍ ഒരു 41 ശതമാനം എടുത്തിട്ട് ബാക്കി എല്ലാവര്‍ക്കും വീതിച്ച് കൊടുത്തേക്കണം - മോദിയും അമിത് ഷായും

സ്ഥാനാര്‍ഥികള്‍ വേണ്ടേ

സ്ഥാനാര്‍ഥികള്‍ വേണ്ടേ

അടുത്ത തവണ സി പി എമ്മിനാണത്രെ ഏതിന് കുത്തിയാലും വോട്ട് കിട്ടുക. അപ്പോഴും പ്രശ്‌നമുണ്ട്

എത്ര ലൈക്കാണല്ലേ

എത്ര ലൈക്കാണല്ലേ

കെജ്രിവാളിനും യെച്ചൂരിക്കും ലൈക്ക് ചെയ്താലും എല്ലാം പോകുന്നത് നരേന്ദ്ര മോദിക്കാണത്രെ

പാവം അമിത് ഷാ

പാവം അമിത് ഷാ

എവിടെ കുത്തിയാലും ബി ജെ പിക്ക് വോട്ട് വീഴുന്ന മെഷീന്‍ ആയിട്ടും ബിജെപിക്ക് 41 ശതമാനം വോട്ട് മാത്രമേ ഉള്ളൂ എന്നറിഞ്ഞ അമിത് ഷാ

അലോഷി കമ്യൂണിസ്റ്റാ

അലോഷി കമ്യൂണിസ്റ്റാ

സനത് ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിംഗ് ഉണ്ടായിരുന്നു എന്ന് പറയണമെങ്കില്‍ അലോഷി തീര്‍ച്ചയായും കമ്യൂണിസ്റ്റായിരിക്കണം.

പിന്നില്‍ ആരാ

പിന്നില്‍ ആരാ

പിന്നില്‍ ന്യായീകരിക്കാന്‍ സംഘികള്‍ ഇല്ലെങ്കില്‍ കെ സുരേന്ദ്രന്‍ ഇങ്ങനെ മണ്ടത്തരങ്ങള്‍ പറഞ്ഞുകൊണ്ട് വരും എന്ന് കരുതുന്നുണ്ടോ

ബാക്കി വല്ലതും വന്നാല്‍

ബാക്കി വല്ലതും വന്നാല്‍

നിങ്ങള്‍ എടുത്തിട്ട് ബാക്കി വന്നാല്‍ ഒരു 316 വോട്ട് വന്നാല്‍ ഇവിടെ ഇട്ടോളൂ

പരീക്ഷ തോറ്റത് പേന

പരീക്ഷ തോറ്റത് പേന

പരീക്ഷയില്‍ തോറ്റതിന് നീ എന്തിനാടാ പേനയെ കുറ്റം പറയുന്നത്.

പുലിമുരുകനും പണി

പുലിമുരുകനും പണി

ഏത് സിനിമയ്ക്ക് ബുക്ക് ചെയ്താലും പുലിമുരുകനാണത്രെ ടിക്കറ്റ് കിട്ടിയിരുന്നത്. എന്താല്ലേ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+